യു എസ് ബി ഡ്രൈവുകൾ കൈകാര്യം ചെയ്യുന്ന വിൻഡോസ് ഉപയോക്താക്കളെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് വൈറസുകളുടെയും ട്രോജനുകളുടെയും ശല്യം. ഒരു സിസ്റ്റത്തിൽ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ ട്രാൻസ്ഫെർ ചെയ്യാനായി ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന യു എസ് ബി ഡ്രൈവുകൾ വഴി വൈറസുകൾ മറ്റു കമ്പ്യൂട്ടറുകളെയും നെറ്റ്വർക്കുകളെയും ബാധിക്കുന്നു. അത് കൊണ്ട് തന്നെ യു എസ് ബി ഡ്രൈവുകൾ വഴി ഡാറ്റ കൈമാറ്റം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രൊഫഷണൽ സ്ഥാപനങ്ങൾ മിക്കവയും വൈറസുകൾ സിസ്റ്റത്തിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനായി യു എസ് ബി ഡ്രൈവുകൾ ഡിസേബിൾ ചെയ്യുകയൊ അതുമല്ലങ്കിൽ യൂസർ റെസ്ട്രിക്ഷൻ നൽകുകയൊ ചെയ്താണ് ഇത് തടയുന്നത്.
കൂടൂതൽ വായനക്ക്
കൂടൂതൽ വായനക്ക്
1 comment:
യു എസ് ബി കുത്തി എന്റെ സിസ്റ്റ്ം നാലു പ്രാവഷ്യം ചട്ടിട്ടുണ്ട്
ഇനി യു എസ് ബി അങിനെ ആളാകണ്ട
Post a Comment