ഈ മാറ്റം കൊള്ളാം ... ഇഷ്ടപ്പെട്ടു.... അഭിനന്ദനങള്‍ ഓരൊ വിഭാഗ്ത്തിലും കൂടുതല്‍ ഹിറ്റ്സ് കിട്ടുന്ന ബ്ലൊഗുകള് ഏതെന്നു അറിയാന്‍ എന്തെങ്കിലും ഒരു ഓപ്ഷന് ഇടാന്‍ പറ്റുമൊ??? ഓണാശംസകള്‍
ഫീഡ് ബര്‍ണര്‍ സെറ്റപ്പ് ചെയ്തിട്ടുള്ള ബ്ലോഗര്‍ സൈറ്റുകളില്‍ ചില സാങ്കേതിക തകരാറുകള്‍ കാണുന്നുണ്ട്. അങ്ങനെയുള്ള ബ്ലോഗുകളില്‍ വിഡ്ജറ്റ് വഴി റിഫ്രഷ് ചെയ്യുമ്പോള്‍ പുതിയ പോസ്റ്റ് റിഫ്രഷ് ആവുന്നില്ല. വളരെ പെട്ടന്ന് തന്നെ ഈ തകരാറു പരിഹരിക്കുന്നതാണ്.
വളരെ നല്ല അഗ്രഗേറ്റർ. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ.
റിയ വിൻസ് പറഞ്ഞ അഭിപ്രായത്തോട് തീരെ യോജിക്കുന്നില്ല. ഹിറ്റ് കൂടുതലുള്ള രചനകൾ നിലവാരമുള്ളവയാവണമെന്നില്ല. ചില ബ്ലോഗേഴ്സിന്റെ ഏതു നിലവാരം കുറഞ്ഞ രചനകൾക്കും സ്ഥിരമായി അമ്പതും നൂറും കമന്റുകൾ കാണാം. നിലവാരമുള്ളവ തഴയപ്പെടുകയും ചെയ്യുന്നു. ബ്ലോഗിൽ നമുക്കു സൂപ്പർസ്റ്റാറുകളെ വേണോ. ഹിറ്റ് കൂടുതലുള്ളവ പ്രത്യേകം ലിസ്റ്റ് ചെയ്ത് വായനക്കാരെ നിർബ്ബന്ധിക്കരുത്. അപ്പോൾ തഴയപ്പെടുക കൊച്ചു കൊച്ചു ബ്ലോഗേഴ്സ് ആയിരിക്കും.
ചിലരുടെയെങ്കിലും വിഡ്ജറ്റ് കോഡ് ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് മനസിലാക്കുന്നു. വിഡ്ജറ്റ് കോഡ് പ്രവർത്തിക്കാത്തവർ പ്രധാന താളിൽ ചെന്ന് ‘വിഡ്ജറ്റ് കോഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് http://yourblog.blogspot.com/ എന്ന ഫോർമാറ്റിൽ നിങ്ങളുടെ ബ്ലോഗ് അഡ്രസ് നൽകി പുതിയ കോഡ് ജനറേറ്റ് ചെയ്യാവുന്നതാണ്.
എന്റെ ബ്ലോഗ്, എന്റെ സ്വന്തം ബ്ലോഗ് എങ്ങനെ ലിസ്റ്റ്ചെയ്യപ്പെടാതെ പോയി, ദുഷ്ടന്മാരെ. :)
ചിലരുടെ തലക്കെട്ട് ജാലകത്തിൽ കാണിക്കുന്നില്ല എന്ന പരാതിയുണ്ട്, അത് ടെസ്റ്റ് ചെയ്യുവാൻ ഞാൻ ഒരു ടെസ്റ്റ് പോസ്റ്റ് ഇട്ടിട്ടുണ്ട്. ഭാഗ്യവശാൽ അത് ലിസ്റ്റ് ചെയ്യാതെ പോയി.
പുതിയ കോഡ് ഉപയോഗിക്കാൻ പറയരുത്- അത് ഞാൻ കൊറെ കേട്ടിട്ടുണ്ട് (ഇന്നൂ സ്റ്റൈൽ)
എന്റെ പോസ്റ്റുകൾ ഒന്നും ഇപ്പോൾ ജലകത്തിൽ വരുന്നില്ല. പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു.
താങ്കളുടെ ഫീഡ് ഫീഡ്ബർണറിലേക്ക് മാറിയതാണ് കാരണം. ഫീഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനി മുതൽ പുതിയ പോസ്റ്റുകൾ വിഡ്ജറ്റിൽ ക്ലിക്ക് ചെയ്താൽ ഉടൻ ലിസ്റ്റ് ചെയ്യപ്പെടും. അവസാന പോസ്റ്റ് ജാലകത്തിൽ കാണാവുന്നതാണ്
നന്ദന,
താങ്കളുടെ ബ്ലോഗിന്റെ പുതിയ വിഡ്ജറ്റ് കോഡ് സൈറ്റിൽ നിന്നും ക്രിയേറ്റ് ചെയ്ത് സൈറ്റിൽ ചേർക്കുക.
യാത്രാവിവരണം എന്ന ഒരു വിഭാഗം ഉള്പ്പെടുത്താനാവില്ലേ കൂട്ടരേ ?
എന്റെ പോസ്റ്റ് അപ്ഡേറ്റ് ചെയ്തു എന്ന് കാണിച്ചെങ്കിലും ഒരു വിഭാഗത്തിലും അതിനെ കണ്ടില്ല. ഏറ്റവും മുകളില്‍ ഇടത് വശത്താണോ പോസ്റ്റ് വരുക ? ഡേറ്റ് പഴയതാണെങ്കില്‍ അവിടെ വരില്ലായിരിക്കും അല്ലേ ? സംശയങ്ങള്‍ ദുരീകരിക്കുമല്ലോ ?
നിരക്ഷരൻ, എന്നാണൊ പബ്ലീഷ് ചെയ്തതു ആ ഡേറ്റിലായിരിക്കും പോസ്റ്റുകൾ കാണപ്പെടുക, ഇപ്പോൾ അഞ്ചാമത്തെ പേജിൽ നിരക്ഷരന്റെ പോസ്റ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാൺ കഴിയും, ഓരോ പേജിലും മൂന്ന് റോയിലായി 150 പോസ്റ്റുകളാണുള്ളത് അത് പോലുള്ള അഞ്ച് പേജുകൾ ആണ് ഇപ്പോൾ അഗ്രിയിലുള്ളത്.
യാത്രാവിവരണം എന്ന ലേബൽ “ മറ്റുള്ളവ“ എന്ന ടാബിലായി കാണാൻ കഴിയും. “യാത്രാ വിവരണം“ എന്ന ലേബൽ പോസ്റ്റ് പബ്ലീഷ് ചെയ്യുന്നതിനു മുൻപ് തന്നെ കൊടുത്താൽ മാത്രമെ ആ ടാബിൽ അത് കാണാൻ കഴിയു.
യാരിദ് നന്ദി. 2 ബ്ലോഗിന് വിഡ്ജെറ്റ് ഉണ്ടാക്കി കയറ്റി. മൂന്നാമത്തെ ബ്ലോഗിന് വിഡ്ജെറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ കോഡ് വരുന്നതിന് പകരം പോസ്റ്റ് അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് മാത്രം കാണിക്കുന്ന ഒരു സ്ക്രീന്‍ വന്നു. എന്തു ചെയ്യണം. അര ഡസന്‍ ബ്ലോഗ് ഇനീം കിടക്കുന്നു ബാക്കി :) :)
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ടല്ലൊ ആ ബ്ലോഗ്, അതിലെ ലാസ്റ്റ് പോസ്റ്റ് അപ്ഡേട് ആയിട്ടുമുണ്ട്. ബ്ബ്ലൊഗിന്റെ യു ആർ എൽ കൊടുത്ത് കഴിഞ്ഞാൽ വിഡ്ജറ്റ് കോഡ് ലഭിക്കുന്നുമുണ്ട്.
എനിക്ക് എന്തുകൊണ്ടോ വിഡ്ജെറ്റ് കോഡ് കിട്ടിയില്ല :( മെയില്‍ വഴി അയച്ച് തന്നതിന് നന്ദി. പുതിയ പോസ്റ്റുകള്‍ ഇടുന്നതിന് അനുസരിച്ച് എന്തെങ്കിലും പ്രശ്നം കാണുകയാണെങ്കില്‍ തീര്‍ച്ചയായും ഇനിയും ശല്യപ്പെടുത്തിയിരിക്കും എന്ന് ഇതിനാല്‍ ഉറപ്പ് തരുന്നു :)
Unable to read: http://www.4shared.com/file/96107600/7f633bca/Malayalam_Fonts.html
Download all Malayalam Fonts here. Extract the fonts from the zip file --Copy the fonts and paste in Start Menu -- Control Panel -- Fonts OR Copy them to c:\windows\fonts directory. and refresh (F5) the page you are reading.
Join or Follow blog http://www.thattukadablog.com/ and invite your friends
സുഹൃത്തേ, എന്റെ പോസ്റ്റുകള്‍ രണ്ടെണ്ണവും കുറേ പ്രാവശ്യവും വരുന്നു. എന്തെങ്കിലും സാങ്കേതിക തകരാറാണോ? ഞാന്‍ അപ് ഡേറ്റ് ചെയ്തത് കൊണ്ടാണോ എന്ന് ഓര്‍മയില്ല.എന്തായാലും ഒന്നില്‍ കൂടുതലുള്ളവ ഒന്ന് ഡിലീറ്റ് ചെയ്യാമോ?
ഫോട്ടോ,ചിത്രങ്ങള്‍ എന്നീ ലേബല്‍സ് ഉണ്ടെങ്കിലും എന്റെ പോസ്റ്റ് ചിത്രങ്ങള്‍ ക്യാറ്റഗറിയില്‍ വരുന്നില്ല, വേറെ ലേബല്‍സ് ചേറ്ക്കാതിരിക്കാനും കഴിയില്ല..can you fix it?
ഫോട്ടോ,ചിത്രങ്ങള്‍ എന്നീ ലേബല്‍സ് ഉണ്ടെങ്കിലും എന്റെ പോസ്റ്റ് ചിത്രങ്ങള്‍ ക്യാറ്റഗറിയില്‍ വരുന്നില്ല, വേറെ ലേബല്‍സ് ചേറ്ക്കാതിരിക്കാനും കഴിയില്ല..can you fix it?
താങ്കളുടേ ഫീഡ് ശരിയായി പ്രവർത്തിക്കുന്നില്ല. ദയവായി പരിശോധിക്കൂ. ഒന്ന് വിശദമാക്കൂ , ഞാന്‍ എന്ത് ചെയ്യണം ? yasark.wordpress.com bcz of this I removed the link to this site from my blog as it do nothing....
സുഹൃത്തേ, ക്ഷമിക്കണം മുന്‍പേ പറഞ്ഞിരുന്നതാണ്. എന്റെ ബ്ലോഗിലെ പ്രദര്ശനനാമം പ്രേം എന്നാക്കിമാറ്റിയാല്‍ വളരെ നന്നായിരുന്നു. ഇപ്പോഴത് ബൃഹസ്പതി എന്നാണ്. നന്ദി.
എന്റെ പോസ്റ്റുകൾ ഒന്നും ഇപ്പോൾ ജലകത്തിൽ വരുന്നില്ല. ഒന്ന് ശ്രദ്ധിക്കുമോ http://nandana2000.blogspot.com/ http://www.blogger.com/profile/16767255481965735787
പുതിയ വിഡ്ജറ്റ് കോഡ് ചേര്‍ത്തിട്ടും പോസ്റ്റ് ജാലകതില് എത്തിച്ചേരുന്നില്ല. എന്താവാം കാരണമെന്ന് മനസിലാകുന്നുമില്ല.ഗൈഡ് മീ. ഒന്ന് ശ്രദ്ധിക്കുമോ http://nandana2000.blogspot.com/ http://www.blogger.com/profile/16767255481965735787
നന്ദന, മുൻപ് പറഞ്ഞതുപോലെ താങ്കളുടെ ബ്ലോഗിന്റെ ഫീഡ് ശരിയായി പ്രവർത്തിക്കുന്നില്ല. ദയവായി ഫീഡ് പരിശോധിക്കുകയോ ഫീഡ് ബർണറിലേക്ക് മാറുകയോ ചെയ്യുക.
മൂർത്തി, താങ്കൾ പറഞ്ഞ പ്രശ്നം ഉടൻ പരിശോധിക്കുന്നതാണ്. നന്ദി.
madonmovies, താങ്കളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.
poor-me/പാവം-ഞാന്‍, ദയവായി താങ്കളുടെ http://manjalyneeyam.blogspot.com/ എന്ന ബ്ലോഗിന്റെ വിഡ്ജറ്റ് കോഡ് പുതിയതായി സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്ത് ഉപയോഗിക്കുക. (പ്രധാന പേജിലെ ‘വിഡ്ജറ്റ്’ എന്ന ലിങ്കിൽ നിന്നും പുതിയ വിഡ്ജറ്റ് കോഡ് ജനറേറ്റ് ചെയ്യാവുന്നതാണ്)
ഞങ്ങളെ പോലുള്ള തുടക്കകാര്‍ക്ക് വായനക്കാരുടെ കണ്വെട്ടത്തെത്താന് വളരെ എളുപ്പമായ രീതിയാണ് ജാലകം. ഹാറ്റ്സ് ഓഫ് ടു ദി ടീം. ഇനി ഒരു നിര്‍ദേശമുള്ളത് ബൂലോകത്തില്‍ പോസ്റ്റുകള്‍ക്ക് നിങ്ങള്‍ വാര്‍ത്ത, കഥ, കവിത എന്നിത്യാദി ടാബ് വീടുകള്‍ നല്കി ആദരിക്കുന്നു. എന്നാല്‍ ഇവിടെ കായികം അഥവാ സ്പോര്‍ട്സ് എന്നൊരു കൂട്ടര് കൂടി ഉണ്ട്. അവരെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല എന്നൊരു പരാതി ഉണ്ടെയ്...
രവീഷ് സുഹൃത്തേ, എന്റെ പോസ്റ്റുകള്‍ ഇപ്പോള്‍ വരുന്നില്ല എന്റെ നാമം മാറ്റിയിട്ടുണ്ട് ഇതുപോലെ ഒരു വാര്‍ണിംഗ് വരുന്നു Warning: DOMDocument::loadXML() [domdocument.loadxml]: xmlParseEntityRef: no name in Entity, line: 4 in /home1/cyberjal/public_html/aggr/rss_php.php on line 78
പ്രിയ ജാലകം, ഞാൻ ഒരു സോഷ്യൽനെറ്റ്വർക്ക് ജാലകത്തിൽ രജിസ്റ്റർചെയ്തിരുന്നു. അതിന്റെ html code സൈറ്റിൽ അപ്പോൾ കോപ്പി ചെയ്ത് ചേർത്തത് നിർഭാഗ്യവശാൽ ഡിലീറ്റായി പോയി. ഇനി ആ കോഡ് ലഭിയ്ക്കാൻ എന്തു ചെയ്യണം. ഗാഡ്ജറ്റായി എന്റെ ആ സൈറ്റിൽ ചേർക്കാനാണ്.ഒന്നു കൂടി രജിസ്റ്റർ ചെയ്യാൻ നേരം ഇത് രജിസ്റ്റർ ചെയ്തതാണെന്നു പറയുന്നു. കോഡ് കിട്ടുന്നില്ല. http://viswamanavikam.ning.com
I understand that it is difficult to track the entries into this aggregator. But I strongly oppose listings like that of Glamour Unni to this aggregator.
Please see if anything can be done.
I would delete this opinion soon. Else, he would consider this also a as a publicity.
മുമ്പ് സുനില്‍ ഉന്നയിച്ച ചോദ്യമാണ് എന്റേയും കുഴപ്പം. "എന്റെ പോസ്റ്റുകൾ ജലകത്തിൽ വരുന്നില്ല. പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു."
എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്.എല്‍. http://wwwbackbench.blogspot.com/2010/01/blog-post.html
എന്റെ പഴയൊരു പോസ്റ്റിന് ഇന്ന് പൊടുന്നനെ കമന്റുകൾ വന്നപ്പോൾ ആകെ വണ്ടറടിച്ചുപോയി. ജാലകത്തിൽ നോക്കുമ്പോൾ അത് ലിസ്റ്റ് ചെയ്തിരിക്കുന്നു! ഇന്നലെ അതിൽ ചില എഡിറ്റിങ് വർക്കുകൾ ചെയ്ത് വീണ്ടും പബ്ലിഷ് ചെയ്തത് അപ്പോഴാണ് ഓർത്തത്.
പഴയ പോസ്റ്റുകൾ പലപ്പോഴും എടുത്ത് എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടി വരാറുണ്ടല്ലോ. അപ്പോഴൊക്കെയും ആ പോസ്റ്റ് ലിസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാവില്ലേ?
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു." എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്.എല്‍ http://nandana-2000.blogspot.com/
raveesh thank you verymuch രവീഷ്, ഒരുപാട് നാളായി പലവഴികളും നോക്കുന്നു ഇപ്പോഴെങ്കിലും വന്നല്ലോ നന്നായി നന്ദി നമസ്കാരം നമോവാകം നന്മകൽ നേരുന്നു സ്വന്തം നന്ദന
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു." എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്.എല്‍ http://ekmelampilad.blogspot.com/
ഇങ്ങനെ ഒരു കമന്റാണ് വരുന്നത്. Fatal error: Call to a member function get_link() on a non-object in /home1/cyberjal/public_html/aggr/f.php on line 44 ഒന്ന് ശ്രദ്ധിക്കണം
നിങ്ങളുടെ ബ്ലോഗും, ജാലകത്തിൽനിന്നുള്ള ലിങ്കും ശരിക്കും പ്രവർത്തിക്കുന്നുണ്ടല്ലോ?.
ഫാറ്റൽ എററിനുള്ള കാരണം, ഞാൻ സംശയിക്കുന്നത്, നിങ്ങളുടെ ഫീഡ് ബേർണ്ണറാണ് എന്നാണ്. നിങ്ങളുടെ ബെർണ്ണർ, രണ്ട് എഴുത്തുകാരുടെ പോസ്റ്റുകൾ ഒരുമിച്ച് Burn ചെയ്യുന്നുണ്ടോ?.
സുഹ്രിത്തെ Helper | സഹായി പുതിയ പോസ്റ്റുകൽ വരുന്നില്ല എന്റെ രണ്ട് ബ്ലോഗുകളുണ്ട് 1- നന്ദന http://nandana-2000.blogspot.com/ 2- എന്റെ കളിവാക്കുകള്‍ http://nandana2000.blogspot.com/ ഒന്ന് ശ്രദ്ധിക്കുമോ
yes, i put what you said http://nandana2000.blogspot.com/ it is ok but this one not http://nandana-2000.blogspot.com/ may be my widget copy somebody please check.
Raveesh എന്റെ പുതിയ ബ്ലൊഗ് “എന്റെ കളിവാക്കുകളിലൂടെ“ ഉൽപ്പെടുത്താൻ അപേക്ഷിക്കുന്നു.(പഴയ ബ്ലൊഗിന് എന്തോ പ്രശ്നമുണ്ട്) http://nandana-kavitha.blogspot.com/ regards
എന്റെ ബ്ലോഗ് ലെ പോസ്റ്റ് കള്‍ ജാലകത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല.ബ്ലോഗ് address http://soumyatha.blogspot.com/. താഴെ കൊടുത്തിരിക്കുന്ന error message കാണിക്കുന്നു.
Warning: file_get_contents(http://soumyatha.blogspot.com/2009/12/blog-post_22.html/feeds/posts/default?alt=rss) [function.file-get-contents]: failed to open stream: HTTP request failed! HTTP/1.0 404 Not Found in /home1/cyberjal/public_html/aggr/rss_php.php on line 28
Warning: Invalid argument supplied for foreach() in /home1/cyberjal/public_html/aggr/rss_php.php on line 87
Warning: Invalid argument supplied for foreach() in /home1/cyberjal/public_html/aggr/rss_php.php on line 87 Blog: Author: Divarettan [ദിവാരേട്ടന്] URL: Category: Date:
ഈ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
പേര്: പ്രിയ കവിത ജാലകത്തിൽ രജിസ്റ്റർ ചെയ്തു,വിഡ്ജെറ്റ് ഉണ്ടാക്കി സൈറ്റിൽ ചേർക്കുകയും ചെയ്തു. ക്ലിക്ക് ചെയ്തിട്ട് പോസ്റ്റ് അഗ്രിഗേറ്റരിൽ വരുന്നില്ല സദയം വേണ്ടതു ചെയ്യാൻ അപേക്ഷിക്കുന്നു
I have registered this blog in Cyberjalakam and got the code which was posted in my sidebar.But when it is clicked error message appears.What is the reasom? This is my blog adress: http://sathyaanweshi.byethost15.com/
ബോസ്സ്, എന്റേത് ഫോട്ടോബ്ലോഗ് ആണ്, പോസ്റ്റ് ചെയ്യുമ്പോള്‍ ടാഗ്ഗില്‍ ഉള്കൊള്ളിച്ചിരിക്കുന്ന കൃഷി എന്ന വിഭാഗത്തിലാണ് വരുന്നത്, ചിത്രം, ചിത്രങ്ങള്‍ എന്നെല്ലാം ടാഗ്ഗ് ചെയ്തിട്ടുണ്ട്, എന്തെങ്കിലും പ്രതിവിധി പ്ലീസ് ?
ഇനി മുതൽ ആദ്യത്തെ ടാഗായി ചിത്രം എന്നോ ചിത്രങ്ങൾ എന്നോ ഫോട്ടോ എന്നോ കൊടുത്തുനോക്കു.. ജാലകം ആദ്യത്തെ 2 ടാഗുകൾ മാത്രമേ ഒരു പോസ്റ്റിൽ നിന്നു പരിശോധിക്കുകയുള്ളൂ.
ബോസ്സ്, ഞാനാദ്യ ടാഗായി ചിത്രം കൊടുത്തു,പക്ഷെ ബ്ലോഗ് പബ്ലിഷ് ചെയ്തപ്പോള്‍ അവസാന ടാഗ് ആദ്യത്തേതായി മാറി, അപ്പോഴും രണ്ടാമത്തെ ടാഗ് ചിത്രമായിരുന്നു, എന്നിട്ടും കാറ്റഗറി മാറി വേറെ ഏതോ ബഞ്ചില്‍ പോയിരിക്കുന്നു :(
നിങ്ങൾ നൽക്കിയിരിക്കുന്ന ടാഗുകൾ നാലെണ്ണമുണ്ട്. അതിലെതെങ്കിലും ടാഗിൽ ഈ പോസ്റ്റ് പോയിട്ടുണ്ടാവാം.
മാത്രമല്ല, ഇനി മുതൽ ഒരു ചെറിയ ട്രിക്ക് ചെയ്യുക. കമ്പ്യൂട്ടറിനെ പറ്റിക്കുന്ന വിദ്യ. പുതിയ പോസ്റ്റിന് ചിത്രം എന്ന് മാത്രം ടാഗ് ചെയ്യുക. എന്നിട്ട് പബ്ലിഷ് ചെയ്യുക. പബ്ലിഷ് ആയശേഷം, ജാലകത്തിൽ വന്ന ശേഷം, വീണ്ടും പോസ്റ്റ് എഡിറ്റ് ചെയ്ത്, നിങ്ങൾക്കിഷ്ടമുള്ള ടാഗുകൾ കൂട്ടിച്ചേർക്കാം.
Dear editor, http://uaepoets.blogspot.com/ this is the url of our kavitha group of poets, but the author name is showing @ "Ranjith chemmad" Please change the author name as "pravasa kavithakal" thanks...
എന്റെ പോസ്റ്റുകൾ ഒന്നും ജലകത്തിൽ വരുന്നില്ല. പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു.
എന്റെ പോസ്റ്റുകൾ ഒന്നും ഇപ്പോൾ ജലകത്തിൽ വരുന്നില്ല. പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു.
എന്തുകൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നത്?
ഇന്നിപ്പോൾ ഇട്ട ഈ പോസ്റ്റും ജാലകത്തിൽ വന്നില്ല
ലിങ്ക്:http://kvnaushad.blogspot.com/2010/04/blog-post.html കഴിഞ്ഞ 4 പോസ്റ്റുകളിലായിട്ടാണു ഈ പ്രശ്നം.നേരത്തെ കുഴപ്പമില്ലായിരുന്നു.ഒന്നു നോക്കുമല്ലോ..
ഇതു വരെ ലിസ്റ്റ് ചെയ്തു കൊണ്ടിരുന്നതാണു.ഇന്ന് പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല.പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു." എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്.എല്‍ http://thriveny.blogspot.com/ ദയവായി സഹായിക്കൂ..
എന്റെ പ്രശ്നം പരിഹിച്ചതിനുള്ള നന്ദി അറിയുക്കുന്നു.... അതോടൊപ്പം ഒരു അപേക്ഷ, ജാലകത്തില്‍ ലിസ്റ്റ് ചെയ്യപ്പെടാതെ പോയ എന്റെ ചിലപോസ്റ്റുകള്‍ ഉണ്ട് , അത് വീണ്ടും ലിസ്റ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഈ പോസ്റ്റ് കൂടി ലിസ്റ്റ് ചെയ്യണമെന്നു അപേക്ഷിക്കുന്നു... http://kvnaushad.blogspot.com/2010/03/blog-post_27.html
Dear editor, http://pottichirikkunnu.blogspot.com/ This is the url of my blog. Now the author name is "Rajesh S.". Could you Please change the author name as "Pottichiri Paramu" thanks in advance...
In the older version of the jalakam aggregator it was possible to choose the category of posts published..now that window is missing.it was helpful to locate the list of poems, articles or stories that have been published recently.now one have to scroll down and check the labels..and it is avery long list...please check..
പുതിയ വെർഷനിലും കാറ്റഗറി തിരിച്ച് കാണാവുന്നതാണ്. അതിനായി “ബ്ലോഗ് അഗ്രിഗേറ്ററിൽ” മുകൾ ഭാഗത്തായി കാണുന്ന ഡ്രോപ് ഡൌൺ ലിസ്റ്റിൽ നിന്നും വിഭാഗം തിരഞ്ഞടുത്താൽ മതി. ഇതുകൂടാതെ ഓരോ പോസ്റ്റിന്റേയും കാറ്റഗറിയിൽ ക്ലിക്ക് ചെയ്താലും ആ പ്രത്യേക വിഭാഗത്തിലെ പോസ്റ്റുകൾ മാത്രം കാണാവുന്നതാണ്.
ബോസ്സ്, മാറ്റങ്ങള്‍ വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍, ഒരു ചെറിയ കാര്യം, എന്റെ പുതിയ പോസ്റ്റ് പുതിയ രീതിയില്‍ അഗ്രിഗേറ്ററില് ചേര്‍ത്തിട്ടും കാറ്റഗറി മാറീ കിടക്കുന്നു, ലിങ്ക് വഴി നോക്കുമ്പോള്‍ ചിത്രം എന്ന കാറ്റഗറിയിലാണെങ്കിലും ലിസ്റ്റില്‍ പലവകയിലാണ്. എനി പ്രതിവിധി ?
ഒരു പ്രശ്നം തോന്നിയത്, 'ശാസ്ത്രം', 'വിജ്ഞാനം' എന്നിങ്ങനെ കൃത്യമായി ലേബല്‍ നല്കിയ പോസ്റ്റുകളില്‍ പലതും 'പലവക' എന്നൊരു വൃത്തികെട്ട വിഭാഗത്തിലാണ് അഗ്രഗേറ്ററില് പ്രത്യക്ഷപ്പെടുന്നത് എന്നതാണ്.
ജാലകത്തില്‍ ക്ലിക്ക് ചെയ്ത് കഴിയുമ്പോല്‍ “ഈ ബ്ലോഗിലെ അവസാന പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശവൂം എന്റെ തൂണീരം എന്ന ബ്ലോഗിലെ അവസാന പോസ്റ്റിന്റെ പേരും കാണിക്കുന്നു.
ഇനിയും ശരിയായില്ലെങ്കിൽ, നിങ്ങൾ മോഹൻ പുത്തചിറ എന്ന ബ്ലോഗിൽ കൊടുത്തിരിക്കുന്ന ജാലകത്തിന്റെ വിഡ്ജറ്റ്, തുണീരത്തിന്റെത്താണോ എന്ന് സംശയിക്കുന്നു. അങ്ങിനെയെങ്കിൽ, മോഹൻ പുത്തൻചിറ എന്ന ബ്ലോഗ് ആഡ് ചെയ്ത്. അതിന്റെ വിഡ്ജറ്റ് ആ ബ്ലോഗിൽ തന്നെ കൊടുക്കുവാൻ ശ്രദ്ധിക്കുക
എന്തുകൊണ്ടോ എന്നറിയുന്നില എന്റെ ബ്ലോഗ് സൈബര്‍ ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല ...Unable to locate the feed. Please check the URL ...എന്നാണു മറുപടി ...ബ്ലോഗ് ലിങ്ക് ഇതാ ... http://aadhillasdiary.blogspot.com/ എന്താണ് പ്രതിവിധി സുഹൃത്തുക്കളെ ?
സഹായി സുഹൃത്തേ ...അതെല്ലാം അങ്ങിനെ തന്നെ യാണ് ...താങ്കള്‍ പറഞ്ഞ പ്രകാരം ഒന്നും കൂടി ചെയിതു സേവ് ചെയിതിരിക്കുന്നു .....എന്താകും പ്രശ്നം ..എന്റെ മറ്റു ചില ബ്ലോഗ്സ് റെഡി യാണ് ...പക്ഷെ ഇതിനു മാത്രം ഒരു പ്രശ്നം :(....വല്ല പൊടി കൈകള്‍ വല്ലതും ...അറിയിക്കുമല്ലോ .....
സഹായി സുഹൃത്തേ ഒരു ഒറ്റ മൂലി പ്രയോഗിച്ചു ...സങ്കടം ഗൂഗിള്‍ ചേട്ടന് മുന്നില്‍ ഉണര്‍ത്തിച്ചു ...മുപ്പര് ഒന്ന് ആഴത്തില്‍ മുങ്ങി തപ്പി ....ഈ ഒറ്റ മൂലി ഒന്ന് പരീക്ഷിക്കു എന്ന് പറഞ്ഞു ലിങ്ക് ഏറ്റവും മുകളില്‍ കാണിച്ചു ..ഇതാണ് ലിങ്ക് http://publisher.yahoo.com/rss_guide/prepare.php .ഞാന്‍ ക്ലിക്കി ....അതിലെ http://[USERNAME].blogspot.com/atom.xml ഈ പ്രയോഗത്തില്‍ ഞാന്‍ എന്റെ ബ്ലോഗ്പേര് നല്കി ...എന്റെ ബ്ലോഗിന്റെ യേനക്കേട് മാറി ...ജാലകം ഞങ്ങളെ സ്വീകരിച്ചു ...ഞങ്ങള്‍ ഹാപ്പി ....THANK YOU SO MUCH FOR TAKING TIME TO ANSWER ME.ALL THE BEST WISHES.
എന്റെ പുതിയ പോസ്റ്റ് ജലകത്തിൽ വരുന്നില്ല. പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശവും പഴയ പോസ്റ്റും കാണിക്കുന്നു.. ഇന്നിപ്പോൾ ഇട്ട ഈ പോസ്റ്റും ജാലകത്തിൽ വന്നില്ല
ഹലോ...അറിയാതെ സൈബര്‍ ജാലകത്തിന്റെ html പരസ്യം എന്റെ ബ്ലോഗില്‍ നിന്നും പോയി ...ഇനി അത് തിരിച്ചു കിട്ടാനും എന്റെ പുതിയ പോസ്റ്റ് ജാലകത്തില്‍ വരുവാനും എന്ത് ചെയ്യണം സുഹൃത്തേ ?അറിയിക്കുമല്ലോ ...ഇതാ ലിങ്ക് ബ്ലോഗിന്റെ http://eemaantevazhi.blogspot.com/
എന്റെ അവസാന പോസ്റ്റ് ജാലകത്തില്‍ വരുന്നില്ലാ. ജാലകത്തില്‍ ക്ലിക്കുമ്പോ പഴയ പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് കാണിക്കുന്നത്, പ്ലീസ് ഹെല്‍പ്പ്...... പുതിയ പോസ്റ്റ് ലിങ്ക്: http://kooothara.blogspot.com/2010/05/blog-post_31.html
കുറച്ചു നാളുകളായി ഞാന്‍ ബ്ലോഗെഴുതിയിട്ട്. എന്റെ ബ്ലോഗിന്റെ പേര് മാവേലികേരളം. blog url http://mahabalikeralam.blogspot.com/
അടുത്തദിവസം ഒരു പോസ്റ്റെഴുതി അത് മുക>ളില്‍ കൊടുത്ത യു. ആര്. എല്‍. ഉപയോഗിച്ച് ഞാന്‍ ജാലകത്തില്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ എന്റെ ബ്ലോഗു പേരിനു പകരം DEPORTES എന്ന പേരാണ് ബ്ലോഗിന്റെ പേരായിട്ടു വരുന്നത്..അവിടെ ക്ലിക്ക് ചെയ്താല്‍ എന്റെ ബ്ലോഗിലേക്കു പോകുന്നില്ല. വേറെ ഒരു അപരിചിതമായ സൈറ്റിലേക്കു പോകുന്നു. എന്തു സംഭവിക്കുന്നതെന്ന് ഒരു പിടിയുമില്ല.
341 comments:
1 – 200 of 341 Newer› Newest»ഗ്രേറ്റ് വര്‍ക്ക്, ഹാറ്റ്സ് ഓഫ് ടു ദ ടീം. :)
നന്നായി..പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും..
ഓണാശംസകള്‍
ഈ മാറ്റം കൊള്ളാം ... ഇഷ്ടപ്പെട്ടു.... അഭിനന്ദനങള്‍
ഓരൊ വിഭാഗ്ത്തിലും കൂടുതല്‍ ഹിറ്റ്സ് കിട്ടുന്ന ബ്ലൊഗുകള് ഏതെന്നു അറിയാന്‍ എന്തെങ്കിലും ഒരു ഓപ്ഷന് ഇടാന്‍ പറ്റുമൊ???
ഓണാശംസകള്‍
ഗ്രേറ്റ് വര്‍ക്ക്! എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
നന്നായിരിക്കുന്നു യാരിദ്.
ഭാവുകങ്ങള്‍. നല്ല സംരംഭം. സര്‍വ്വ വിജയങ്ങളും നന്മകളും. ഒപ്പം പൊന്നോണ ആശംസകളും.!
അഭിനന്ദനങ്ങള്‍!
നന്നായിട്ടുണ്ട്!
പുതിയവ വരുമ്പോള്‍ പഴയതിലെ അപാകതകളും ആവശ്യങ്ങളും കണക്കിലെടുക്കുന്നതില്‍ സന്തോഷം.
valare nannaayi. thanks.
ഗംഭീരം !
ഒരേ പോസ്റ്റ് പലതവണ ലിസ്റ്റു ചെയ്തിരിക്കുന്നു.അതൊഴിവാക്കാനാവില്ലേ?
നല്ല അഗ്രിഗേറ്റർ. അഭിനന്ദനം
അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി..
റിയാവിൻസ് പറഞ്ഞ നിർദ്ദേശം തുടർന്നുള്ള കൂട്ടിച്ചേർക്കലുകളിൽ പരിശോധിക്കാവുന്നതാണ്.
സത്യാന്വേഷി..
ഒന്നിലധികം തവണ ചില പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്ത് ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി. വേണ്ട തിരുത്തലുകൾ ചെയ്തിരിക്കുന്നു.
ബീറ്റാ സ്റ്റേജിലായതിനാല്‍ തുടർന്നും വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..
ആശംസകള്‍
ആശംസകള്‍..
വളരെ നല്ല വര്‍ക്ക് ആണുട്ടോ..അഭിനന്ദനങള്‍...
അഭിപ്രായങ്ങള്‍ വഴിയെ പറയാം.. ഇപ്പൊ ഉപയോഗിച്ച് നോക്കട്ടെ.
വളരെ ഉപകാരപ്രദം..അഭിനന്ദനങ്ങൾ.
ഫീഡ് ബര്‍ണര്‍ സെറ്റപ്പ് ചെയ്തിട്ടുള്ള ബ്ലോഗര്‍ സൈറ്റുകളില്‍ ചില സാങ്കേതിക തകരാറുകള്‍ കാണുന്നുണ്ട്. അങ്ങനെയുള്ള ബ്ലോഗുകളില്‍ വിഡ്ജറ്റ് വഴി റിഫ്രഷ് ചെയ്യുമ്പോള്‍ പുതിയ പോസ്റ്റ് റിഫ്രഷ് ആവുന്നില്ല. വളരെ പെട്ടന്ന് തന്നെ ഈ തകരാറു പരിഹരിക്കുന്നതാണ്.
വളരെ നല്ല അഗ്രഗേറ്റർ.
ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ.
റിയ വിൻസ് പറഞ്ഞ അഭിപ്രായത്തോട് തീരെ യോജിക്കുന്നില്ല.
ഹിറ്റ് കൂടുതലുള്ള രചനകൾ നിലവാരമുള്ളവയാവണമെന്നില്ല.
ചില ബ്ലോഗേഴ്സിന്റെ ഏതു നിലവാരം കുറഞ്ഞ രചനകൾക്കും സ്ഥിരമായി അമ്പതും നൂറും കമന്റുകൾ കാണാം. നിലവാരമുള്ളവ തഴയപ്പെടുകയും ചെയ്യുന്നു. ബ്ലോഗിൽ നമുക്കു സൂപ്പർസ്റ്റാറുകളെ വേണോ.
ഹിറ്റ് കൂടുതലുള്ളവ പ്രത്യേകം ലിസ്റ്റ് ചെയ്ത് വായനക്കാരെ നിർബ്ബന്ധിക്കരുത്.
അപ്പോൾ തഴയപ്പെടുക കൊച്ചു കൊച്ചു ബ്ലോഗേഴ്സ് ആയിരിക്കും.
ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.
പള്ളിക്കുളം,
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി.
ചിലരുടെയെങ്കിലും വിഡ്ജറ്റ് കോഡ് ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് മനസിലാക്കുന്നു. വിഡ്ജറ്റ് കോഡ് പ്രവർത്തിക്കാത്തവർ പ്രധാന താളിൽ ചെന്ന് ‘വിഡ്ജറ്റ് കോഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് http://yourblog.blogspot.com/ എന്ന ഫോർമാറ്റിൽ നിങ്ങളുടെ ബ്ലോഗ് അഡ്രസ് നൽകി പുതിയ കോഡ് ജനറേറ്റ് ചെയ്യാവുന്നതാണ്.
Really GR8 Work...and Best Wishes
changed many times. still the code is not working.
adyathe post vannirunnu,eppol widget code change cheytu nokki,but no raksha
ബാലചന്ദ്രന് സര്,
കാന്താരി,
രണ്ട് പേരുടേയും പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്. ദയവായി പരിശോധിക്കുക.
എന്റെ ബ്ലോഗ്, എന്റെ സ്വന്തം ബ്ലോഗ് എങ്ങനെ ലിസ്റ്റ്ചെയ്യപ്പെടാതെ പോയി, ദുഷ്ടന്മാരെ. :)
ചിലരുടെ തലക്കെട്ട് ജാലകത്തിൽ കാണിക്കുന്നില്ല എന്ന പരാതിയുണ്ട്, അത് ടെസ്റ്റ് ചെയ്യുവാൻ ഞാൻ ഒരു ടെസ്റ്റ് പോസ്റ്റ് ഇട്ടിട്ടുണ്ട്. ഭാഗ്യവശാൽ അത് ലിസ്റ്റ് ചെയ്യാതെ പോയി.
പുതിയ കോഡ് ഉപയോഗിക്കാൻ പറയരുത്- അത് ഞാൻ കൊറെ കേട്ടിട്ടുണ്ട് (ഇന്നൂ സ്റ്റൈൽ)
എത്ര നന്ദി പറഞാലും മതിയാകില്ല......!!!!
പ്രോഫൈല്‍ അപ്ഡേറ്റ് ചെയ്തത് ജാലകത്തില്‍ വന്നിട്ടില്ലെന്നൊരു സംശയം?
അഭിമന്യൂ,
താങ്കളുടെ ബ്ലോഗിന്റെ URL contactus അറ്റ് cyberjalakam ഡോട്ട് com എന്ന വിലാസത്തില്‍ അയച്ചുതരിക.
ആശംസകള്‍
നന്നായിട്ടുണ്ട്
ആശംസകള്‍
പ്രോഫൈല്‍ അപ്ഡേറ്റ് ചെയ്തത് ജാലകത്തില്‍ വന്നിട്ടില്ല
എന്റെ പോസ്റ്റുകൾ ഒന്നും ഇപ്പോൾ ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു.
എന്തുകൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നത്?
ഇന്നിപ്പോൾ ഇട്ട ഈ പോസ്റ്റും ജാലകത്തിൽ വന്നില്ല
ലിങ്ക്:http://kaanaamarayathu.blogspot.com/2009/10/blog-post_19.html
കഴിഞ്ഞ 2 പോസ്റ്റുകളിലായിട്ടാണു ഈ പ്രശ്നം.നേരത്തെ കുഴപ്പമില്ലായിരുന്നു.ഒന്നു നോക്കുമല്ലോ..
എന്റെ പോസ്റ്റുകൾ ഒന്നും ഇപ്പോൾ ജലകത്തിൽ വരുന്നില്ല.
ഒന്ന് ശ്രദ്ധിക്കുമോ
സുനിൽ,
താങ്കളുടെ ഫീഡ് ഫീഡ്ബർണറിലേക്ക് മാറിയതാണ് കാരണം. ഫീഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനി മുതൽ പുതിയ പോസ്റ്റുകൾ വിഡ്ജറ്റിൽ ക്ലിക്ക് ചെയ്താൽ ഉടൻ ലിസ്റ്റ് ചെയ്യപ്പെടും. അവസാന പോസ്റ്റ് ജാലകത്തിൽ കാണാവുന്നതാണ്
നന്ദന,
താങ്കളുടെ ബ്ലോഗിന്റെ പുതിയ വിഡ്ജറ്റ് കോഡ് സൈറ്റിൽ നിന്നും ക്രിയേറ്റ് ചെയ്ത് സൈറ്റിൽ ചേർക്കുക.
നന്ദന,
താങ്കളുടേ ഫീഡ് ശരിയായി പ്രവർത്തിക്കുന്നില്ല. ദയവായി പരിശോധിക്കൂ.
പുതിയ വിഡ്ജറ്റ് കോഡ് ചേര്‍ത്തിട്ടും പോസ്റ്റ് ജാലകതില് എത്തിച്ചേരുന്നില്ല. എന്താവാം കാരണമെന്ന് മനസിലാകുന്നുമില്ല.ഗൈഡ് മീ.
എത് ബ്ലോഗിലെ പോസ്റ്റാണു കാണിക്കാത്തതെന്ന് പറയുമൊ മയൂര?
എന്റെ പോസ്റ്റ് ഒരു കാറ്റഗറിയില്‍ ഉള്‍പെടുത്താന്‍ എന്താണ് ചെയ്യേണ്ടത്.
കുട്ടപ്പൻ,
നിങ്ങൾ പോസ്റ്റിന് നൽക്കുന്ന ലാബൽ അടിസ്ഥാനമാക്കിയാണ് ജാലകം പോസ്റ്റുകളെ തരംതിരിക്കുന്നത്. നിങ്ങളുടെ പോസ്റ്റ്, ഏത് കാറ്റഗറിയിൽ വരണമെന്നാണോ ആഗ്രഹം, ആ ലാബൽ പോസ്റ്റിന് നൽക്കുക.
ഗ്രേറ്റ് ജോബ്. അഭിനന്ദനങ്ങള്‍ .
യാത്രാവിവരണം എന്ന ഒരു വിഭാഗം ഉള്പ്പെടുത്താനാവില്ലേ കൂട്ടരേ ?
എന്റെ പോസ്റ്റ് അപ്ഡേറ്റ് ചെയ്തു എന്ന് കാണിച്ചെങ്കിലും ഒരു വിഭാഗത്തിലും അതിനെ കണ്ടില്ല. ഏറ്റവും മുകളില്‍ ഇടത് വശത്താണോ പോസ്റ്റ് വരുക ? ഡേറ്റ് പഴയതാണെങ്കില്‍ അവിടെ വരില്ലായിരിക്കും അല്ലേ ? സംശയങ്ങള്‍ ദുരീകരിക്കുമല്ലോ ?
നിരക്ഷരൻ,
എന്നാണൊ പബ്ലീഷ് ചെയ്തതു ആ ഡേറ്റിലായിരിക്കും പോസ്റ്റുകൾ കാണപ്പെടുക, ഇപ്പോൾ അഞ്ചാമത്തെ പേജിൽ നിരക്ഷരന്റെ പോസ്റ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാൺ കഴിയും, ഓരോ പേജിലും മൂന്ന് റോയിലായി 150 പോസ്റ്റുകളാണുള്ളത് അത് പോലുള്ള അഞ്ച് പേജുകൾ ആണ് ഇപ്പോൾ അഗ്രിയിലുള്ളത്.
യാത്രാവിവരണം എന്ന ലേബൽ “ മറ്റുള്ളവ“ എന്ന ടാബിലായി കാണാൻ കഴിയും. “യാത്രാ വിവരണം“ എന്ന ലേബൽ പോസ്റ്റ് പബ്ലീഷ് ചെയ്യുന്നതിനു മുൻപ് തന്നെ കൊടുത്താൽ മാത്രമെ ആ ടാബിൽ അത് കാണാൻ കഴിയു.
യാരിദ് നന്ദി.
2 ബ്ലോഗിന് വിഡ്ജെറ്റ് ഉണ്ടാക്കി കയറ്റി. മൂന്നാമത്തെ ബ്ലോഗിന് വിഡ്ജെറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ കോഡ് വരുന്നതിന് പകരം പോസ്റ്റ് അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് മാത്രം കാണിക്കുന്ന ഒരു സ്ക്രീന്‍ വന്നു. എന്തു ചെയ്യണം. അര ഡസന്‍ ബ്ലോഗ് ഇനീം കിടക്കുന്നു ബാക്കി :) :)
അദ്യത്തെ ചോദ്യാവലിക്ക് ഉത്തരങ്ങള്‍ എടിപിടീന്ന് തന്നതിന് നന്ദി.
മൂന്നാമത്തെ ബ്ലോഗ് ഏതാണെന്ന് ഒന്ന് പറയുമൊ?
http://chilachitrangal.blogspot.com/
ചില ചിത്രങ്ങള്‍
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ടല്ലൊ ആ ബ്ലോഗ്, അതിലെ ലാസ്റ്റ് പോസ്റ്റ് അപ്ഡേട് ആയിട്ടുമുണ്ട്. ബ്ബ്ലൊഗിന്റെ യു ആർ എൽ കൊടുത്ത് കഴിഞ്ഞാൽ വിഡ്ജറ്റ് കോഡ് ലഭിക്കുന്നുമുണ്ട്.
യാരിദ്
എനിക്ക് എന്തുകൊണ്ടോ വിഡ്ജെറ്റ് കോഡ് കിട്ടിയില്ല :(
മെയില്‍ വഴി അയച്ച് തന്നതിന് നന്ദി. പുതിയ പോസ്റ്റുകള്‍ ഇടുന്നതിന് അനുസരിച്ച് എന്തെങ്കിലും പ്രശ്നം കാണുകയാണെങ്കില്‍ തീര്‍ച്ചയായും ഇനിയും ശല്യപ്പെടുത്തിയിരിക്കും എന്ന് ഇതിനാല്‍ ഉറപ്പ് തരുന്നു :)
ഗ്രേറ്റ് വര്‍ക്ക്! എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
Uncle/Aunty, Please do add us to too.
Please add me too.. For more Visit :
http://www.thattukadablog.com/
Unable to read: http://www.4shared.com/file/96107600/7f633bca/Malayalam_Fonts.html
Download all Malayalam Fonts here. Extract the fonts from the zip file --Copy the fonts and paste in Start Menu -- Control Panel -- Fonts OR Copy them to c:\windows\fonts directory. and refresh (F5) the page you are reading.
Join or Follow blog http://www.thattukadablog.com/ and invite your friends
Check profile: http://www.blogger.com/profile/03310683292368528495
Twitter ID: http://twitter.com/jikkumon
സുഹൃത്തേ, എന്റെ പോസ്റ്റുകള്‍ രണ്ടെണ്ണവും കുറേ പ്രാവശ്യവും വരുന്നു.
എന്തെങ്കിലും സാങ്കേതിക തകരാറാണോ?
ഞാന്‍ അപ് ഡേറ്റ് ചെയ്തത് കൊണ്ടാണോ എന്ന് ഓര്‍മയില്ല.എന്തായാലും ഒന്നില്‍ കൂടുതലുള്ളവ ഒന്ന് ഡിലീറ്റ് ചെയ്യാമോ?
ഫോട്ടോ,ചിത്രങ്ങള്‍ എന്നീ ലേബല്‍സ് ഉണ്ടെങ്കിലും എന്റെ പോസ്റ്റ് ചിത്രങ്ങള്‍ ക്യാറ്റഗറിയില്‍ വരുന്നില്ല, വേറെ ലേബല്‍സ് ചേറ്ക്കാതിരിക്കാനും കഴിയില്ല..can you fix it?
വളരെ നന്നായിരിക്കുന്നു... ഒരു തുടക്കക്കാരന് എന്ന നിലയില്‍ എനിക്ക് വളരെയധികം സഹായകമാകുമെന്നു കരുതുന്നു.....
ഫോട്ടോ,ചിത്രങ്ങള്‍ എന്നീ ലേബല്‍സ് ഉണ്ടെങ്കിലും എന്റെ പോസ്റ്റ് ചിത്രങ്ങള്‍ ക്യാറ്റഗറിയില്‍ വരുന്നില്ല, വേറെ ലേബല്‍സ് ചേറ്ക്കാതിരിക്കാനും കഴിയില്ല..can you fix it?
നല്ല വര്‍ക്കാണ് കേട്ടോ... എന്റെ ബ്ലോഗിലെ പ്രദര്ശനനാമം പ്രേം എന്നാക്കിമാറ്റിയാല്‍ വളരെ നന്നായിരുന്നു. ഇപ്പോഴത് ബൃഹസ്പതി എന്നാണ്. നന്ദി.
ജിക്കുമോൻ,
താങ്കളുടെ ബ്ലോഗ് ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.
മാഡ്ഓൺമൂവീസ്,
ഒരെണ്ണം ഡിലീറ്റ് ചെയ്തു.
പ്രശാന്ത്,
തുടർന്നു വരുന്ന പോസ്റ്റുകളിൽ ഫോട്ടോ എന്നോ ചിത്രം എന്നോ ലേബൽ കൊടുത്തു നോക്കൂ
താങ്കളുടേ ഫീഡ് ശരിയായി പ്രവർത്തിക്കുന്നില്ല. ദയവായി പരിശോധിക്കൂ.
ഒന്ന് വിശദമാക്കൂ , ഞാന്‍ എന്ത് ചെയ്യണം ,
http://www.google.com/support/feedburner/bin/topic.py?hl=en&topic=13251
ഇതൊന്നു പരീക്ഷിച്ച് നോക്കൂ
താങ്കളുടേ ഫീഡ് ശരിയായി പ്രവർത്തിക്കുന്നില്ല. ദയവായി പരിശോധിക്കൂ.
ഒന്ന് വിശദമാക്കൂ , ഞാന്‍ എന്ത് ചെയ്യണം ?
yasark.wordpress.com
bcz of this I removed the link to this site from my blog as it do nothing....
യാസർ,
താങ്കളുടെ അവസാന പോസ്റ്റ് ജാലകത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ദയവായി പരിശോധിക്കുക.
i just registered in cyberjalakam.But currently the post is being listed in 'ella vibhagangalum'.How do I list it in the 'kavitha' category?
@ Ramozhy
Please refer this post
http://www.google.com/support/feedburner/bin/topic.py?hl=en&topic=13251
ഒന്ന് വിശദമാക്കൂ , ഞാന്‍ എന്ത് ചെയ്യണം
സുഹൃത്തേ, ക്ഷമിക്കണം മുന്‍പേ പറഞ്ഞിരുന്നതാണ്. എന്റെ ബ്ലോഗിലെ പ്രദര്ശനനാമം പ്രേം എന്നാക്കിമാറ്റിയാല്‍ വളരെ നന്നായിരുന്നു. ഇപ്പോഴത് ബൃഹസ്പതി എന്നാണ്. നന്ദി.
@ രവീഷ് | r4v335H,
സുഹൃത്തേ, ക്ഷമിക്കണം മുന്‍പേ പറഞ്ഞിരുന്നതാണ്. എന്റെ ബ്ലോഗിലെ പ്രദര്ശനനാമം പ്രേം എന്നാക്കിമാറ്റിയാല്‍ വളരെ നന്നായിരുന്നു. ഇപ്പോഴത് ബൃഹസ്പതി എന്നാണ്. നന്ദി.
വളരെ നന്നായിരിക്കുന്നു
എത്ര ശ്രമിച്ചിട്ടും ‘രഹസ്യ കോഡ്’ ശരിയല്ലാ എന്ന സന്ദേശമല്ലാതെ എനിക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല.
http://upabhokthavu.blogspot.com
http://sarkkaarkaryam.blogspot.com
profile: http://www.blogger.com/profile/11020862605423603375
അങ്കിൾ,
ചെറിയൊരു പ്രോഗ്രാമിങ്ങ് പിഴവു ചൂണ്ടിക്കാട്ടിയതിനു
ആദ്യമേ തന്നെ നന്ദി.
താങ്കളുടെ രണ്ട് ബ്ലോഗുകളും ജാലകത്തിൽ ചേർത്തിട്ടുണ്ട്.
തുടർന്നും ഇത്തരം ഫീഡ്ബാക്കുകൾ പ്രതീക്ഷിക്കുന്നു
വന്നു.മംഗളം
അഭിനന്ദനങ്ങള്‍!
പ്രേം,
താങ്കളുടെ പ്രദർശന നാമം മാറ്റിയിരിക്കുന്നു.
എന്റെ പോസ്റ്റുകൾ ഒന്നും ഇപ്പോൾ ജലകത്തിൽ വരുന്നില്ല.
ഒന്ന് ശ്രദ്ധിക്കുമോ
http://nandana2000.blogspot.com/
http://www.blogger.com/profile/16767255481965735787
പുതിയ വിഡ്ജറ്റ് കോഡ് ചേര്‍ത്തിട്ടും പോസ്റ്റ് ജാലകതില് എത്തിച്ചേരുന്നില്ല. എന്താവാം കാരണമെന്ന് മനസിലാകുന്നുമില്ല.ഗൈഡ് മീ.
ഒന്ന് ശ്രദ്ധിക്കുമോ
http://nandana2000.blogspot.com/
http://www.blogger.com/profile/16767255481965735787
ഉഷാർ..
രണ്ടു തവണ ലോഗിന്‍ ചെയ്യേണ്ടിവരുന്നു...
സുഹൃത്തേ, എന്റെ പോസ്റ്റുകള്‍ ഇപ്പോള്‍ വരുന്നില്ല. ഫീഡ് ബര്‍ണറിലേക്ക് മാറിയാല്‍ അപ്ഡേറ്റ് ആവില്ലേ?
പൊസ്റ്റുകള്‍ ഒന്നും ലിസ്റ്റ് ചെയ്യപ്പെടുന്നില്ലല്ലൊ? അമര്ത്തേണ്ടീടത്തെല്ലം നിര്‍ദ്ദയം അമര്‍ത്തി നോക്കി...
നന്ദന,
മുൻപ് പറഞ്ഞതുപോലെ താങ്കളുടെ ബ്ലോഗിന്റെ ഫീഡ് ശരിയായി പ്രവർത്തിക്കുന്നില്ല. ദയവായി ഫീഡ് പരിശോധിക്കുകയോ ഫീഡ് ബർണറിലേക്ക് മാറുകയോ ചെയ്യുക.
മൂർത്തി,
താങ്കൾ പറഞ്ഞ പ്രശ്നം ഉടൻ പരിശോധിക്കുന്നതാണ്. നന്ദി.
madonmovies,
താങ്കളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.
poor-me/പാവം-ഞാന്‍,
ദയവായി താങ്കളുടെ http://manjalyneeyam.blogspot.com/ എന്ന ബ്ലോഗിന്റെ വിഡ്ജറ്റ് കോഡ് പുതിയതായി സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്ത് ഉപയോഗിക്കുക. (പ്രധാന പേജിലെ ‘വിഡ്ജറ്റ്’ എന്ന ലിങ്കിൽ നിന്നും പുതിയ വിഡ്ജറ്റ് കോഡ് ജനറേറ്റ് ചെയ്യാവുന്നതാണ്)
great work..hats of team members
ഞങ്ങളെ പോലുള്ള തുടക്കകാര്‍ക്ക് വായനക്കാരുടെ കണ്വെട്ടത്തെത്താന് വളരെ എളുപ്പമായ രീതിയാണ് ജാലകം. ഹാറ്റ്സ് ഓഫ് ടു ദി ടീം. ഇനി ഒരു നിര്‍ദേശമുള്ളത് ബൂലോകത്തില്‍ പോസ്റ്റുകള്‍ക്ക് നിങ്ങള്‍ വാര്‍ത്ത, കഥ, കവിത എന്നിത്യാദി ടാബ് വീടുകള്‍ നല്കി ആദരിക്കുന്നു. എന്നാല്‍ ഇവിടെ കായികം അഥവാ സ്പോര്‍ട്സ് എന്നൊരു കൂട്ടര് കൂടി ഉണ്ട്. അവരെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല എന്നൊരു പരാതി ഉണ്ടെയ്...
sy@m,
നന്ദി. തീർച്ചയായും താങ്കളുടെ നിർദ്ദേശം പരിഗണിക്കുന്നതാണ്.
രവീഷ്
സുഹൃത്തേ, എന്റെ പോസ്റ്റുകള്‍ ഇപ്പോള്‍ വരുന്നില്ല
എന്റെ നാമം മാറ്റിയിട്ടുണ്ട്
ഇതുപോലെ ഒരു വാര്‍ണിംഗ് വരുന്നു
Warning: DOMDocument::loadXML() [domdocument.loadxml]: xmlParseEntityRef: no name in Entity, line: 4 in /home1/cyberjal/public_html/aggr/rss_php.php on line 78
ഇ.കെ.യം.എളംമ്പിലാട്,
താങ്കളുടെ ബ്ലോഗ് ഫീഡ് എന്തോതകരാറു കാണുന്നുണ്ട്. ദയവായി പരിശോധിക്കുക.
ശ്രദ്ധിക്കുമോ
http://ekmelampilad.blogspot.com/
http://www.blogger.com/profile/12846291477861882494
എന്റെ ബ്ലോഗും ഉള്‍പ്പെടുത്തുമോ..?
A nice place...
ആൽബിൻ,
പ്രധാന പേജിൽ കാണുന്ന ‘രജിസ്റ്റർ’ എന്ന ലിങ്കിലൂടെ താങ്കളുടെ ബ്ലോഗ് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Check profile:
http://www.blogger.com/profile/16767255481965735787
http://www.cyberjalakam.com/aggr/refresh.php?url=http://nandana2000.blogspot.com/feeds/posts/default?alt=rss
http://www.cyberjalakam.com/aggr/refresh.php?url=http://nandana2000.blogspot.com/feeds/posts/default?alt=rss
പ്രിയ ജാലകം,
ഞാൻ ഒരു സോഷ്യൽനെറ്റ്വർക്ക് ജാലകത്തിൽ രജിസ്റ്റർചെയ്തിരുന്നു. അതിന്റെ html code സൈറ്റിൽ അപ്പോൾ കോപ്പി ചെയ്ത് ചേർത്തത് നിർഭാഗ്യവശാൽ ഡിലീറ്റായി പോയി. ഇനി ആ കോഡ് ലഭിയ്ക്കാൻ എന്തു ചെയ്യണം. ഗാഡ്ജറ്റായി എന്റെ ആ സൈറ്റിൽ ചേർക്കാനാണ്.ഒന്നു കൂടി രജിസ്റ്റർ ചെയ്യാൻ നേരം ഇത് രജിസ്റ്റർ ചെയ്തതാണെന്നു പറയുന്നു. കോഡ് കിട്ടുന്നില്ല.
http://viswamanavikam.ning.com
സജി,
http://www.cyberjalakam.com/aggr/widget_new.php
ഇവിടെ നിങ്ങളുടെ
ബ്ലോഗ്/സൈറ്റ് നെയിം കൊടുത്ത് കഴിഞ്ഞാൽ വിഡ്ജറ്റ് കോഡ് ലഭിക്കുന്നതാണ്
mashe ente post jalakathil varanilla onnu helpamo plz adres: varthamanangalblogspot.com
Raveesh,
can you change my name from Prasanth to പ്രശാന്ത് ഐരാണിക്കുളം
Regards
പ്രശാന്ത് ഐരാണിക്കുളം
I understand that it is difficult to track the entries into this aggregator. But I strongly oppose listings like that of Glamour Unni to this aggregator.
Please see if anything can be done.
I would delete this opinion soon. Else, he would consider this also a as a publicity.
മുമ്പ് സുനില്‍ ഉന്നയിച്ച ചോദ്യമാണ് എന്റേയും കുഴപ്പം.
"എന്റെ പോസ്റ്റുകൾ ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു."
എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്.എല്‍.
http://wwwbackbench.blogspot.com/2010/01/blog-post.html
പ്രശ്നം പരിഹരിക്കുമല്ലൊ?
പ്രശാന്ത് പേരു മാറ്റിയിരിക്കുന്നു.
അനുരൂപ്,
താങ്കളുടെ ബ്ലോഗിന്റെ RSS ഫീഡ് ശരിയായി പ്രവർത്തിക്കുന്നില്ല. ദയവായി പരിശോധിക്കുക.
എന്റെ പഴയൊരു പോസ്റ്റിന് ഇന്ന് പൊടുന്നനെ കമന്റുകൾ വന്നപ്പോൾ ആകെ വണ്ടറടിച്ചുപോയി. ജാലകത്തിൽ നോക്കുമ്പോൾ അത് ലിസ്റ്റ് ചെയ്തിരിക്കുന്നു! ഇന്നലെ അതിൽ ചില എഡിറ്റിങ് വർക്കുകൾ ചെയ്ത് വീണ്ടും പബ്ലിഷ് ചെയ്തത് അപ്പോഴാണ് ഓർത്തത്.
പഴയ പോസ്റ്റുകൾ പലപ്പോഴും എടുത്ത് എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടി വരാറുണ്ടല്ലോ. അപ്പോഴൊക്കെയും ആ പോസ്റ്റ് ലിസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാവില്ലേ?
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു."
എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്.എല്‍
http://nandana-2000.blogspot.com/
നന്ദന,
താങ്കളുടെ സൈറ്റിന്റെ ഫീഡ് ശരിയായി സെറ്റ് ചെയ്തിട്ടുണ്ട്. ഇനിമുതൽ വിഡ്ജറ്റിൽ ക്ലിക്ക് ചെയ്താൽ പുതിയ പോസ്റ്റുകൾ അഗ്രിഗേറ്ററിൽ കാണാവുന്നതാണ്.
raveesh
thank you verymuch
രവീഷ്,
ഒരുപാട് നാളായി പലവഴികളും നോക്കുന്നു
ഇപ്പോഴെങ്കിലും വന്നല്ലോ നന്നായി
നന്ദി നമസ്കാരം
നമോവാകം
നന്മകൽ നേരുന്നു
സ്വന്തം നന്ദന
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു."
എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്.എല്‍
http://ekmelampilad.blogspot.com/
ente blog ivide varunillallo..
njan jalakam thanna link blogil ittitundu
but getlink() error ennoru sadhanam varunnu... njan athil njenkkumpol...
Prasanth,
Please provide your blog url.
ഇ.കെ.യം.എളമ്പിലാട്,
ദയവായി താങ്കളുടെ ഫീഡ് പരിശോധിക്കുക. എന്തോ തകരാറ് കാണുന്നുണ്ട്.
പുതിയ പോസ്റ്റുകൽ വരുന്നില്ല എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്.എല്‍
http://nandana-2000.blogspot.com/
ഇങ്ങനെ ഒരു കമന്റാണ് വരുന്നത്. Fatal error: Call to a member function get_link() on a non-object in /home1/cyberjal/public_html/aggr/f.php on line 44 ഒന്ന് ശ്രദ്ധിക്കണം
നന്ദന,
നിങ്ങളുടെ ബ്ലോഗും, ജാലകത്തിൽനിന്നുള്ള ലിങ്കും ശരിക്കും പ്രവർത്തിക്കുന്നുണ്ടല്ലോ?.
ഫാറ്റൽ എററിനുള്ള കാരണം, ഞാൻ സംശയിക്കുന്നത്, നിങ്ങളുടെ ഫീഡ് ബേർണ്ണറാണ് എന്നാണ്. നിങ്ങളുടെ ബെർണ്ണർ, രണ്ട് എഴുത്തുകാരുടെ പോസ്റ്റുകൾ ഒരുമിച്ച് Burn ചെയ്യുന്നുണ്ടോ?.
പ്രശ്നങ്ങളുണ്ടെങ്കിൽ അറിയിക്കുമല്ലോ.
Raveesh,
Would you please check
http://www.cyberjalakam.com/aggr/f.php
It may related to the burner URL.
ജാലകമേ,
ബ്ലോഗ് വായനക്കാരിൽ അധികവും, സാധരണ കമ്പ്യൂട്ടർ ഉപഭോക്തകൾ മാത്രമാണ്. ഫയർവാൽ ഇൻസ്റ്റാൽ ചെയ്ത നെറ്റ് വർക്ക് സിസ്റ്റത്തിലോ, കമ്പനികളുടെ നെറ്റ്വർക്ക് സിസ്റ്റത്തിലോ, ജാലകത്തിന്റെ കമന്റ് ബോക്സ് തുറക്കുവാൻ ബുദ്ധിമുട്ടുണ്ട്.
Comment form placement ഒന്നുകിൽ full page എന്നാക്കുക. Pop-up windows ചിലർക്ക് ബ്ലോക്ക് ആവാം. Embedded below post എന്നത്, അധികവും പ്രശ്നകാരനാണ്.
ശ്രദ്ധിക്കുമല്ലോ.
സുഹ്രിത്തെ Helper | സഹായി പുതിയ പോസ്റ്റുകൽ വരുന്നില്ല എന്റെ രണ്ട് ബ്ലോഗുകളുണ്ട് 1- നന്ദന http://nandana-2000.blogspot.com/ 2- എന്റെ കളിവാക്കുകള്‍ http://nandana2000.blogspot.com/ ഒന്ന് ശ്രദ്ധിക്കുമോ
Blog:
Author: muhammad
URL:
Category:
Date:
ഈ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
Blog:
Author: നന്ദന
URL:
Category:
Date:
ഈ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്
raveesh
what happend?
raveesh
ആരെങ്കിലും hack ചെയ്തോ?
Nandana,
This is related to your feedburner feed. we will wait for sometime to get it ready.
എന്റെ ഈ ബ്ലൊഗിനാണ് കുഴപ്പം http://nandana-2000.blogspot.com/ ബുദ്ധിമുട്ടിയതിൽ ക്ഷമ ചോദിക്കുന്നു. നന്ദന
Nandana,
Would you please put Jalakam widget in your blog, http://nandana2000.blogspot.com/
and also, please remove from nandana-2000.blogspot and put a new one.
It seems that you mess up the blog address along with the widget.
Let us know the status
yes, i put what you said
http://nandana2000.blogspot.com/ it is ok
but this one not
http://nandana-2000.blogspot.com/ may be my widget copy somebody
please check.
Can you list this blog under "Cinema " ?
http://greatframes.blogspot.com/2010/02/blog-post_09.html
Raveesh
എന്റെ പുതിയ ബ്ലൊഗ് “എന്റെ കളിവാക്കുകളിലൂടെ“
ഉൽപ്പെടുത്താൻ അപേക്ഷിക്കുന്നു.(പഴയ ബ്ലൊഗിന് എന്തോ പ്രശ്നമുണ്ട്)
http://nandana-kavitha.blogspot.com/ regards
എന്റെ ബ്ലോഗ് ലെ പോസ്റ്റ് കള്‍ ജാലകത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല.ബ്ലോഗ് address http://soumyatha.blogspot.com/.
താഴെ കൊടുത്തിരിക്കുന്ന error message കാണിക്കുന്നു.
Warning: file_get_contents(http://soumyatha.blogspot.com/2009/12/blog-post_22.html/feeds/posts/default?alt=rss) [function.file-get-contents]: failed to open stream: HTTP request failed! HTTP/1.0 404 Not Found in /home1/cyberjal/public_html/aggr/rss_php.php on line 28
Warning: Invalid argument supplied for foreach() in /home1/cyberjal/public_html/aggr/rss_php.php on line 87
Warning: Invalid argument supplied for foreach() in /home1/cyberjal/public_html/aggr/rss_php.php on line 87
Blog:
Author: Divarettan [ദിവാരേട്ടന്]
URL:
Category:
Date:
ഈ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
now its ok
(raveesh dont tuch!! i made one new blog so now its ok, dont druble me again)
regards
എന്റെ പുതിയ സൈറ്റ്: http://guk.megabyet.net/
പേര്: പ്രിയ കവിത
ജാലകത്തിൽ രജിസ്റ്റർ ചെയ്തു,വിഡ്ജെറ്റ് ഉണ്ടാക്കി സൈറ്റിൽ ചേർക്കുകയും ചെയ്തു. ക്ലിക്ക് ചെയ്തിട്ട് പോസ്റ്റ് അഗ്രിഗേറ്റരിൽ വരുന്നില്ല
സദയം വേണ്ടതു ചെയ്യാൻ അപേക്ഷിക്കുന്നു
ക്രിഷ്,
Corrected your feed. Please create the new widget code.
Thanks
raveesh
വളരെ നന്ദി; ഗ്രേറ്റ്!
വേഡ്പ്രസിലെ ബ്ലോഗുകള്‍ ലിസ്റ്റ് ചെയ്യാനാകുന്നില്ല.എറര്‍ കാണിക്കുന്നു.
സ്വതന്ത്രചിന്തകൻ,
ദയവായി താങ്കളുടെ വേർഡ്പ്രസ് ബ്ലോഗ് അഡ്രസ് നൽകുക
I have registered this blog in Cyberjalakam and got the code which was posted in my sidebar.But when it is clicked error message appears.What is the reasom? This is my blog adress:
http://sathyaanweshi.byethost15.com/
സത്യാന്വേഷീ,
‘വിഡ്ജറ്റ് കോഡ്’ എന്ന ലിങ്കിൽ നിന്നും പുതിയ വിഡ്ജറ്റ് കോഡ് നിർമ്മിക്കുക.
(feed corrected)
I did it as per ur direction and posted it my blog as a widget. But still error.Post is not being listed.Why?
My blog http://dreamer-rishi.blogspot.com/ is not getting listed. Please check. I've given the widget code
Rishi,
Updated your feedburner feed. Please create a new widget from the main page.
You didn't answer to my problem.
സത്യാന്വേഷീ,
താങ്കളുടെ അവസാന പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത പോസ്റ്റുമുതൽ ശ്രദ്ധിക്കുമല്ലോ ?
ബോസ്സ്, എന്റേത് ഫോട്ടോബ്ലോഗ് ആണ്, പോസ്റ്റ് ചെയ്യുമ്പോള്‍ ടാഗ്ഗില്‍ ഉള്കൊള്ളിച്ചിരിക്കുന്ന കൃഷി എന്ന വിഭാഗത്തിലാണ് വരുന്നത്, ചിത്രം, ചിത്രങ്ങള്‍ എന്നെല്ലാം ടാഗ്ഗ് ചെയ്തിട്ടുണ്ട്, എന്തെങ്കിലും പ്രതിവിധി പ്ലീസ് ?
Paachu / പാച്ചു,
ഇനി മുതൽ ആദ്യത്തെ ടാഗായി ചിത്രം എന്നോ ചിത്രങ്ങൾ എന്നോ ഫോട്ടോ എന്നോ കൊടുത്തുനോക്കു.. ജാലകം ആദ്യത്തെ 2 ടാഗുകൾ മാത്രമേ ഒരു പോസ്റ്റിൽ നിന്നു പരിശോധിക്കുകയുള്ളൂ.
വളരെ നല്ല സംരംഭം ....
എല്ലാ വിധ ആശംസകളും
നേര്‍ന്നുകൊണ്ട്
സനില്‍-ഖത്തര്‍
ബോസ്സ്, ഞാനാദ്യ ടാഗായി ചിത്രം കൊടുത്തു,പക്ഷെ ബ്ലോഗ് പബ്ലിഷ് ചെയ്തപ്പോള്‍ അവസാന ടാഗ് ആദ്യത്തേതായി മാറി, അപ്പോഴും രണ്ടാമത്തെ ടാഗ് ചിത്രമായിരുന്നു, എന്നിട്ടും കാറ്റഗറി മാറി വേറെ ഏതോ ബഞ്ചില്‍ പോയിരിക്കുന്നു :(
പാച്ചു ദ ഗ്രേറ്റ്,
നിങ്ങൾ നൽക്കിയിരിക്കുന്ന ടാഗുകൾ നാലെണ്ണമുണ്ട്. അതിലെതെങ്കിലും ടാഗിൽ ഈ പോസ്റ്റ് പോയിട്ടുണ്ടാവാം.
മാത്രമല്ല, ഇനി മുതൽ ഒരു ചെറിയ ട്രിക്ക് ചെയ്യുക. കമ്പ്യൂട്ടറിനെ പറ്റിക്കുന്ന വിദ്യ. പുതിയ പോസ്റ്റിന് ചിത്രം എന്ന് മാത്രം ടാഗ് ചെയ്യുക. എന്നിട്ട് പബ്ലിഷ് ചെയ്യുക. പബ്ലിഷ് ആയശേഷം, ജാലകത്തിൽ വന്ന ശേഷം, വീണ്ടും പോസ്റ്റ് എഡിറ്റ് ചെയ്ത്, നിങ്ങൾക്കിഷ്ടമുള്ള ടാഗുകൾ കൂട്ടിച്ചേർക്കാം.
ഇത് കുലത്തൊഴിൽ എന്ന കാറ്റഗറിയിൽ ഉണ്ട്.
കാറ്റഗറി മാറ്റി തന്നതിനു നന്ദി, ഇനിമുതല്‍ പറഞ്ഞ രീതിയില്‍ തന്നെ പോസ്റ്റിംഗ്,പെരുത്ത് നന്ദിയോടെ :)
രഘു,
Please provide your Blog URL.
http://feeds.feedburner.com/RaghuGopalansBlog
രഘു,
താങ്കളുടെ ബ്ലോഗ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഈ രണ്ടു ബ്ലോഗുകളിലെയും പോസ്റ്റുകള്‍ ശേഖരിക്കുന്നില്ല.
എന്താണ് പ്രശ്നം?
http://calicocentric.blogspot.com/
http://calicojumbled.blogspot.com/
നന്നായിരിക്കുന്നു. നന്ദി
i register my blog but could not find its on jalakam why?
ബിനീഷ്
നിങ്ങളുടെ ബ്ലോഗ് binishjoseph.blogspot.com ജാലകത്തിൽ വന്നിട്ടുണ്ട്. പോസ്റ്റുകൾക്ക് ലേബൽ നൽകുന്നത് കഴിവതും മലയാളത്തിലായാൽ, അതനുസരിച്ച്, നിങ്ങളുടെ പോസ്റ്റുകൾ വെവെറെ കറ്റഗറികളിൽ കാണാവുന്നതാണ്.
I'm Shaji, writing on cinema in Chitranireekshanam (http://chitranireekshanam.blogspot.com). My blog is not listing in your blog list. Please check.
Dear editor,
http://uaepoets.blogspot.com/
this is the url of our kavitha group of poets, but the author name is showing @ "Ranjith chemmad"
Please change the author name as "pravasa kavithakal"
thanks...
എന്റെ പോസ്റ്റുകൾ ഒന്നും ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു.
എന്തുകൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നത്?
http://kuttansthoughts.blogspot.com/2010/03/blog-post.html
ഷാജി,
താങ്കളുടെ ഫീഡിൽ എന്തോ തകരാറ് കാണുന്നുണ്ട്. വിശദമായി പരിശോധിക്കാം
രഞ്ജിത്,
ബ്ലോഗിലെ പേരു താങ്കൾ പറഞ്ഞ പ്രകാരം മാറ്റിയിട്ടുണ്ട്
കുട്ടൻ,
താങ്കളുടെ ബ്ലോഗ് ഫീഡ് അപ്ഡേറ്റ് ചെയ്തു. പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്
http://calicocentric.blogspot.com/
http://calicojumbled.blogspot.com/
രണ്ടിന്റെയും പ്രശ്നം തുടരുന്നു.
Calicocentric കാലിക്കോസെന്‍ട്രിക്,
ജാലകം അഗ്രിഗേറ്ററിൽ ചില മാറ്റങ്ങൾ നടത്തുന്നതിനാൽ ചില ബ്ലോഗുകൾ ശരിയായി ലിസ്റ്റ് ചെയ്യപ്പെടുന്നില്ല.
താങ്കളുടെ അവസാന പോസ്റ്റുകൾ ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉടൻ തന്നെ ഈ പ്രശ്നം ശരിയാക്കുന്നതാണ്.
നന്ദി
എന്റെ പോസ്റ്റുകൾ ഒന്നും ഇപ്പോൾ ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു.
എന്തുകൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നത്?
ഇന്നിപ്പോൾ ഇട്ട ഈ പോസ്റ്റും ജാലകത്തിൽ വന്നില്ല
ലിങ്ക്:http://kvnaushad.blogspot.com/2010/04/blog-post.html
കഴിഞ്ഞ 4 പോസ്റ്റുകളിലായിട്ടാണു ഈ പ്രശ്നം.നേരത്തെ കുഴപ്പമില്ലായിരുന്നു.ഒന്നു നോക്കുമല്ലോ..
Naushu,
Your problem is solved now.
ഇതു വരെ ലിസ്റ്റ് ചെയ്തു കൊണ്ടിരുന്നതാണു.ഇന്ന് പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല.പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു."
എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്.എല്‍
http://thriveny.blogspot.com/
ദയവായി സഹായിക്കൂ..
എന്റെ പ്രശ്നം പരിഹിച്ചതിനുള്ള നന്ദി അറിയുക്കുന്നു.... അതോടൊപ്പം ഒരു അപേക്ഷ, ജാലകത്തില്‍ ലിസ്റ്റ് ചെയ്യപ്പെടാതെ പോയ എന്റെ ചിലപോസ്റ്റുകള്‍ ഉണ്ട് , അത് വീണ്ടും ലിസ്റ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഈ പോസ്റ്റ് കൂടി ലിസ്റ്റ് ചെയ്യണമെന്നു അപേക്ഷിക്കുന്നു... http://kvnaushad.blogspot.com/2010/03/blog-post_27.html
http://calicocentric.blogspot.com
പ്രശ്നം തുടരുന്നു.
പുതിയ വേര്‍ഷന്‍ കണ്ടു, അതില്‍ ബാക്ഗ്രൌണ്ട് കളറും ഫോണ്ട് കളറും നല്ലതായി എനിക്ക് തോനുന്നില്ലാ.. പഴയ വേര്‍ഷന്റെ കളറ് ആയിരുന്നു നല്ലത്.. !!
ഹാഷിം,
നിർദ്ദേശത്തിനു നന്ദി.
ഈ മാറ്റം കൊള്ളാം. Already register ചെയ്ത author name edit ചെയ്യാന്‍ എന്തേലും option ഉണ്ടോ..?
Dear editor,
http://pottichirikkunnu.blogspot.com/
This is the url of my blog.
Now the author name is "Rajesh S.".
Could you Please change the author name as "Pottichiri Paramu"
thanks in advance...
In the older version of the jalakam aggregator it was possible to choose the category of posts published..now that window is missing.it was helpful to locate the list of poems, articles or stories that have been published recently.now one have to scroll down and check the labels..and it is avery long list...please check..
Pottichiri Paramu,
Changed your display name as requested.
രാമൊഴി,
പുതിയ വെർഷനിലും കാറ്റഗറി തിരിച്ച് കാണാവുന്നതാണ്. അതിനായി “ബ്ലോഗ് അഗ്രിഗേറ്ററിൽ” മുകൾ ഭാഗത്തായി കാണുന്ന ഡ്രോപ് ഡൌൺ ലിസ്റ്റിൽ നിന്നും വിഭാഗം തിരഞ്ഞടുത്താൽ മതി. ഇതുകൂടാതെ ഓരോ പോസ്റ്റിന്റേയും കാറ്റഗറിയിൽ ക്ലിക്ക് ചെയ്താലും ആ പ്രത്യേക വിഭാഗത്തിലെ പോസ്റ്റുകൾ മാത്രം കാണാവുന്നതാണ്.
ബോസ്സ്, മാറ്റങ്ങള്‍ വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍, ഒരു ചെറിയ കാര്യം, എന്റെ പുതിയ പോസ്റ്റ് പുതിയ രീതിയില്‍ അഗ്രിഗേറ്ററില് ചേര്‍ത്തിട്ടും കാറ്റഗറി മാറീ കിടക്കുന്നു, ലിങ്ക് വഴി നോക്കുമ്പോള്‍ ചിത്രം എന്ന കാറ്റഗറിയിലാണെങ്കിലും ലിസ്റ്റില്‍ പലവകയിലാണ്. എനി പ്രതിവിധി ?
http://jorjkutty.blogspot.com/
ആശംസകളോടെ
Hello Sir,
My wordpress blog(http://sudeshmr.wordpress.com/) could not be listed.Why?
നല്ല സംരംഭം, ഭാവുകങ്ങള്‍...
ഒരു പ്രശ്നം തോന്നിയത്, 'ശാസ്ത്രം', 'വിജ്ഞാനം' എന്നിങ്ങനെ കൃത്യമായി ലേബല്‍ നല്കിയ പോസ്റ്റുകളില്‍ പലതും 'പലവക' എന്നൊരു വൃത്തികെട്ട വിഭാഗത്തിലാണ് അഗ്രഗേറ്ററില് പ്രത്യക്ഷപ്പെടുന്നത് എന്നതാണ്.
എനിക്ക് രണ്ട് ബ്ലോഗുകളുണ്ട്
http://mohanputhenchira.blogspot.com
http://thooneeram.blogspot.com
ജാലകത്തില്‍ ക്ലിക്ക് ചെയ്ത് കഴിയുമ്പോല്‍ “ഈ ബ്ലോഗിലെ അവസാന പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശവൂം എന്റെ തൂണീരം എന്ന ബ്ലോഗിലെ അവസാന പോസ്റ്റിന്റെ പേരും കാണിക്കുന്നു.
പുതിയ പോസ്റ്റ്
http://mohanputhenchira.blogspot.com/2010/05/blog-post.html
ജാലകത്തില്‍ കാണാത്തത് എന്തുകൊണ്ടാണ്?
സസ്നേഹം
മോഹന്‍
മോഹൻ,
താങ്കളുടെ അവസാന പോസ്റ്റ് “കവിതകൾ” എന്ന വിഭാഗത്തിൽ ഇതിനകം ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ദയവായി പരിശോധിക്കുക
മോഹനേട്ടാ.
ഇനിയും ശരിയായില്ലെങ്കിൽ, നിങ്ങൾ മോഹൻ പുത്തചിറ എന്ന ബ്ലോഗിൽ കൊടുത്തിരിക്കുന്ന ജാലകത്തിന്റെ വിഡ്ജറ്റ്, തുണീരത്തിന്റെത്താണോ എന്ന് സംശയിക്കുന്നു. അങ്ങിനെയെങ്കിൽ, മോഹൻ പുത്തൻചിറ എന്ന ബ്ലോഗ് ആഡ് ചെയ്ത്. അതിന്റെ വിഡ്ജറ്റ് ആ ബ്ലോഗിൽ തന്നെ കൊടുക്കുവാൻ ശ്രദ്ധിക്കുക
അത് ശരിയാക്കുമല്ലോ.
എന്തുകൊണ്ടോ എന്നറിയുന്നില എന്റെ ബ്ലോഗ് സൈബര്‍ ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല ...Unable to locate the feed. Please check the URL ...എന്നാണു മറുപടി ...ബ്ലോഗ് ലിങ്ക് ഇതാ ... http://aadhillasdiary.blogspot.com/
എന്താണ് പ്രതിവിധി സുഹൃത്തുക്കളെ ?
ആദില,
ഇത് നിങ്ങളുടെ കുഴപ്പമല്ല, പേടിക്കേണ്ട. ചില ബ്ലോഗിലെ ഫീഡുകൾ ശരിയാംവണ്ണം പ്രവർത്തിക്കുന്നുണ്ടാവില്ല.
എന്തായാലും ഉടനെ പരിഹാരം കണാം. ക്ഷമിക്കുക.
Helper | സഹായി
ഉത്തരം നല്കി സഹായിച്ച സഹായി സുഹൃത്തിനു നന്ദി ...കാത്തിരിക്കാം .....:)
ആദില,
നിങ്ങളുടെ ബ്ലോഗിന്റെ ഫീഡ് ശെരിയാംവണ്ണം പ്രവർത്തിക്കുന്നില്ലല്ലോ.
ദയവായി, നിങ്ങളുടെ ബ്ലോഗ് സെറ്റിങ്ങ്സിൽ പോയി, സൈറ്റ് ഫീഡിൽ ഫുൾ എന്ന് കൊടുക്കാമോ?.
Settings - Site Feed - Allow blog Feeds
ഇവിടെ Full എന്ന് സെലക്റ്റ് ചെയ്യുക.
സെറ്റിങ്ങ്സ് സേവ് ചെയ്യുക. എന്നിട്ട് അറിയിക്കുക.
സഹായി സുഹൃത്തേ ...അതെല്ലാം അങ്ങിനെ തന്നെ യാണ് ...താങ്കള്‍ പറഞ്ഞ പ്രകാരം ഒന്നും കൂടി ചെയിതു സേവ് ചെയിതിരിക്കുന്നു .....എന്താകും പ്രശ്നം ..എന്റെ മറ്റു ചില ബ്ലോഗ്സ് റെഡി യാണ് ...പക്ഷെ ഇതിനു മാത്രം ഒരു പ്രശ്നം :(....വല്ല പൊടി കൈകള്‍ വല്ലതും ...അറിയിക്കുമല്ലോ .....
സഹായി സുഹൃത്തേ ഒരു ഒറ്റ മൂലി പ്രയോഗിച്ചു ...സങ്കടം ഗൂഗിള്‍ ചേട്ടന് മുന്നില്‍ ഉണര്‍ത്തിച്ചു ...മുപ്പര് ഒന്ന് ആഴത്തില്‍ മുങ്ങി തപ്പി ....ഈ ഒറ്റ മൂലി ഒന്ന് പരീക്ഷിക്കു എന്ന് പറഞ്ഞു ലിങ്ക് ഏറ്റവും മുകളില്‍ കാണിച്ചു ..ഇതാണ് ലിങ്ക് http://publisher.yahoo.com/rss_guide/prepare.php .ഞാന്‍ ക്ലിക്കി ....അതിലെ http://[USERNAME].blogspot.com/atom.xml ഈ പ്രയോഗത്തില്‍ ഞാന്‍ എന്റെ ബ്ലോഗ്പേര് നല്കി ...എന്റെ ബ്ലോഗിന്റെ യേനക്കേട് മാറി ...ജാലകം ഞങ്ങളെ സ്വീകരിച്ചു ...ഞങ്ങള്‍ ഹാപ്പി ....THANK YOU SO MUCH FOR TAKING TIME TO ANSWER ME.ALL THE BEST WISHES.
എന്റെ പുതിയ പോസ്റ്റ് ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശവും പഴയ പോസ്റ്റും കാണിക്കുന്നു..
ഇന്നിപ്പോൾ ഇട്ട ഈ പോസ്റ്റും ജാലകത്തിൽ വന്നില്ല
ലിങ്ക്:http://kvnaushad.blogspot.com/2010/05/blog-post_22.html
എത്രയും പെട്ടന്ന് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@ Noushu
Your last post already listed under "photo' category.
ഹലോ...അറിയാതെ സൈബര്‍ ജാലകത്തിന്റെ html പരസ്യം എന്റെ ബ്ലോഗില്‍ നിന്നും പോയി ...ഇനി അത് തിരിച്ചു കിട്ടാനും എന്റെ പുതിയ പോസ്റ്റ് ജാലകത്തില്‍ വരുവാനും എന്ത് ചെയ്യണം സുഹൃത്തേ ?അറിയിക്കുമല്ലോ ...ഇതാ ലിങ്ക് ബ്ലോഗിന്റെ
http://eemaantevazhi.blogspot.com/
@Subject to His will!,
Please generate the new widget code from the "Widget" link in the main Aggregator page.
Raveesh ഒരു പാട് നന്ദി ...ആ പ്രശ്നം പരിഹരിക്കപ്പെട്ടു ...
എന്റെ പുതിയ പറ്റം വന്നില്ലല്ലൊ?
വിചിത്ര-ചിത്രം
poor-me/പാവം-ഞാന്‍,
Please provide your blog link.
എന്റെ അവസാന പോസ്റ്റ് ജാലകത്തില്‍ വരുന്നില്ലാ. ജാലകത്തില്‍ ക്ലിക്കുമ്പോ പഴയ പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് കാണിക്കുന്നത്, പ്ലീസ് ഹെല്‍പ്പ്......
പുതിയ പോസ്റ്റ് ലിങ്ക്: http://kooothara.blogspot.com/2010/05/blog-post_31.html
ഹാഷിം,
താങ്കളുടെ അവസാന പോസ്റ്റ് ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ദയവായി പരിശോധിക്കുക
ഹെല്ലൊ സൈബെര്‍ ജാലകം’
കുറച്ചു നാളുകളായി ഞാന്‍ ബ്ലോഗെഴുതിയിട്ട്. എന്റെ ബ്ലോഗിന്റെ പേര് മാവേലികേരളം.
blog url http://mahabalikeralam.blogspot.com/
അടുത്തദിവസം ഒരു പോസ്റ്റെഴുതി അത് മുക>ളില്‍ കൊടുത്ത യു. ആര്. എല്‍. ഉപയോഗിച്ച് ഞാന്‍ ജാലകത്തില്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ എന്റെ ബ്ലോഗു പേരിനു പകരം DEPORTES എന്ന പേരാണ് ബ്ലോഗിന്റെ പേരായിട്ടു വരുന്നത്..അവിടെ ക്ലിക്ക് ചെയ്താല്‍ എന്റെ ബ്ലോഗിലേക്കു പോകുന്നില്ല. വേറെ ഒരു അപരിചിതമായ സൈറ്റിലേക്കു പോകുന്നു. എന്തു സംഭവിക്കുന്നതെന്ന് ഒരു പിടിയുമില്ല.
my email. prasannaragh@gmail.com
sorry for the trouble
എന്റെ പോസ്റ്റുകള്‍ ജാലകത്തില്‍ വരുന്നില്ല.ബ്ലോഗു രജിസ്ടര്‍ ചെയ്തിട്ടുണ്ട് എന്ന് കാണുന്നുണ്ട്.പക്ഷെ പോസ്റ്റുകള്‍ വരുന്നില്ല .
ആദ്യം വന്നിരുന്നു.ഒന്ന് നോക്കുമോ?.
എന്റെ പുതിയ പോസ്റ്റ് ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടില്ല. എന്ത് ചെയ്യണം?
vavvakkavu,
Please give your blog url.
please Put a new catagory name as SPORTS
എന്റെ പുതിയ ബ്ലോഗിലെ പോസ്റ്റിന്റെ തലക്കെട്ടല്ല ജാലകത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ബ്ലോഗിന്റെ പേരാണ്. എന്താണൊരു പരിഹാരം?
http://valavukal.blogspot.com/
Post a Comment