പ്രിയ സുഹൃത്തേ, ബ്ലോഗ്ഗ് URL ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും 'Unable to locate the feed. Please check the URL' എന്ന് എറര്‍ കാണിക്കുന്നു. അതിനാല്‍ മുകളിലുള്ള വിവരങ്ങള്‍ അനുസരിച്ച് ഒരു ബ്ലോഗ് ജാലകത്തില്‍ ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു
ജാലകത്തിൽ ബ്ലോഗ് അഗ്രിഗേറ്റ് ചെയ്യാൻ ആവുന്നില്ല. രജിസ്റ്ററിൽ കയറുമ്പോൾ തഴെ കാണുന്നത് പോലെ കാണൂന്നു.
You may not be able to visit this page because of:
1.an out-of-date bookmark/favourite 2.a search engine that has an out-of-date listing for this site 3.a mistyped address 4.you have no access to this page 5.The requested resource was not found. 6.An error has occurred while processing your request. Please try one of the following pages:
എന്റെ പോസ്റ്റുകൾ ഒന്നും ജലകത്തിൽ വരുന്നില്ല. പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരിക മാത്രമേ ചെയ്യുനുള്ളൂ.എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു... blog url-http://thoufeeqcm.blogspot.com/
ആശംസകൾ! ഈ ബ്ളോഗർ ഒരു നോവൽ ബ്ളോഗിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ ജാലകത്തിൽ നോവൽ എന്ന കാറ്റഗറി കാണുന്നില്ല. പകരം കഥയിലാണ് ചേർത്തത്. നോവൽ എന്നൊരു കാറ്റഗറി കൂടി ചേർത്താൽ നന്നായിരുന്നു എന്നൊരപേക്ഷയുണ്ട്. പരിഗണിക്കുമല്ലോ http://malayalanovel.blogspot.com
എന്റെ പോസ്റ്റുകൾ ഇപ്പോൾ ജലകത്തിൽ വരുന്നില്ല. പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശ വരുന്നു . വിട്ജെറ്റ് രിസേറ്റ് ചെയ്തിട്ടും ലിസ്ടാവുന്നില്ല.http://planetmalayalam.blogspot.com/ഇതാണ് ബ്ലോഗ്
കൂതറ റീ ലോഡെഡ് (ഓണ്‍ളി ഫോര്‍ കാദര്‍) (http://kooothara.blogspot.com/2010/10/blog-post.html) ഈ പോസ്റ്റ് ഞാന്‍ എഴുതിയിട്ട് 24 ദിവസം ആകുന്നു ആദ്യ തവണ ജാലകത്തില്‍ വന്നപ്പോ സന്തോഷായി, പിന്നെ എല്ലാദിവസവും ഇതു തന്നെ കാണുന്നു അതും ഒരുപാട് തവണ. 8 എണ്ണം വരെ ഞാന്‍ കിടന്ന് തുള്ളിച്ചാടി, എന്നും ചുമ്മാ വരുന്നതല്ലെ സന്തോഷം, കിടക്കട്ടെ...!!
...... മ്മ്.. ഇതിപ്പോ 84 തവണ വന്നുകാണും ജാലകത്തില്‍, ഇനി വെണ്ടാ.... എനിക്ക് സന്തോഷായി.. :) (പ്രശ്നം പരിഹരിക്കുമല്ലോ... എന്നും വന്നാല്‍ വായനക്കാരന് അത് ശല്യമായാലോ)
വേഡ്പ്രസിലെ എന്റെ ബ്ലോഗ് ജാലകത്തിലുള്‍പ്പെടുത്താന്‍ ക്ലിക്കു ചെയ്യുമ്പോള്‍ താഴെ കാണുന്ന എറര്‍ കാണിക്കുന്നു.
Fatal error: Call to a member function get_title() on a non-object in /home1/cyberjal/public_html/aggr/refresh_feed.php on line 202 എന്താണു കാരണം? ഈ കമന്റ് ഇന്നലെ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നതാണ്. പ്രസിദ്ധീകരിച്ചും കണ്ടു. പക്ഷേ ഇന്നു നോക്കിയപ്പോള്‍ കാണാനില്ല. അതുകൊണ്ട് വീണ്ടും ഇടുന്നു.
പ്രിയ രവീഷ്, ഞാന്‍ തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്തത് "കഥ" വിഭാഗത്തിലാണ്. പക്ഷെ ഇന്നലെ പോസ്റ്റ് ചെയ്ത കഥ "പലവക"യില്‍ ആണ് വന്നത്. ഇക്കാര്യം പരിഹരിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? http://apk-jithu.blogspot.com/
ജാലകത്തിലെ Get Widget എന്ന ലിങ്കിൽ ചെന്നാൽ താങ്കളുടെ ബ്ലോഗിൽ ചേർക്കുവാനായി ഒരു അപ്ഡേറ്റ് വിഡ്ജറ്റ് കോഡ് ലഭിക്കുന്നതാണ്. ഇത് ഒരു HTML Widget ആയി സൈറ്റിൽ ആഡ് ചെയ്ത് ഓരോ തവണയും പോസ്റ്റ് പബ്ലിഷ് ചെയ്തുകഴിഞ്ഞ് ഈ വിഡ്ജറ്റിൽ ക്ലിക്ക് ചെയ്താൽ പുതിയ പോസ്റ്റ് ഉടൻ തന്നെ ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. ഇതോടോപ്പം ആ സ്ക്രീനിൽ തന്നെ പോസ്റ്റിന്റെ കാറ്റഗറി മാറ്റുവാനുള്ള സംവിധാനവും ലഭ്യമാണ്.
(ഓരോ പോസ്റ്റിന്റെയും ടാഗുകൾ ആണു ആ പോസ്റ്റിന്റെ കാറ്റഗറിയായി മാറുന്നത്)
താങ്കളുടെ അവസാന പോസ്റ്റിന്റെ കാറ്റഗറി കഥ എന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
എന്റെ പുതിയ പോസ്റ്റ് ജാലകത്തില്‍ ഇന്‍ഡെക്സ് ചെയ്യപ്പെടുന്നില്ല. പോസ്റ്റ് പബ്ലിഷ് ചെയ്ത ശേഷം “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശവും ഏറ്റവും അവസാനത്തെ പോസ്റ്റും കാണിക്കുന്നു..
എന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് http://anavasaram.blogspot.com/2010/11/7.html ദയവായി സഹായിക്കുക.
എന്റെ ബ്ലോഗ് 'ഞാന്‍പാതി' (www.njaanpaathi.blogspot.com) യിലെ ബ്ലോഗ്ഗര്‍ നെയിം Shine Narithookil ല്‍ നിന്ന് Shine Kurian ആയി മാറ്റിയിരുന്നു. പക്ഷെ സൈബെര്‍ജാലകം അഗ്രിഗട്ടരില്‍ ഇപ്പോഴും പഴയ പേര് തന്നെ വരുന്നു. ഒന്ന് പരിഹരിക്കുമോ..
My latest post from the following blog http://indiablooming.com/is not listed on cyber jaalakam. It was getting updated regularly. Then I did not not write any post during the last more than a month. Does it have something to do with it.
The message I get is ''Unable to locate the feed. Please check your feed''
Dear cyberjalakam,we have a complaint the posts from boolokamonline.com is not showing up in the aggregator from today,when we chked it seems that,its not registered in it.but you know boolokamonline.com is registered very early and it was always in the aggre.Hope you will get it back.Any problem behind this?
hellow when I am trying to add a new blog of mine into your aggregator, i get the following comment. This is my blog http://weddingsandmarriages.blogspot.com/
''Some Error in fetching data from feed. Please check your feed''.
Please tell me what does this mean. or what should I do/
എന്റെ പോസ്റ്റുകളൊന്നും ഈ ഇടെയായി സൈബര്‍ ജാലകത്തില്‍ വരുന്നില്ല. മാത്രവുമല്ല ജാലകത്തിന്റെ വിഡ്‌ജെറ്റ സൈറ്റിലിടാന്‍ അതിന്റെ കോടും എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ ഞാന്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍പ് മുറയ്ക്ക് വന്നുകൊണ്ടിരുന്നതാണ്. അവസാനം ഇട്ട രണ്ടുപോസ്റ്റുകളും വന്നിട്ടില്ല. ഒന്നു സഹായിക്കാമോ.
ബ്ലോഗ് രജിസ്റ്റര്‍ ചെയ്തു. ആദ്യമായാണ് ലിസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.അപ്പോള്‍ ഇങ്ങനെ കാണിക്കുന്നു. Error: You have an error in your SQL syntax; check the manual that corresponds to your MySQL server version for the right syntax to use near 'S','2011-03-31 07:24:42',4538)' at line 1 എന്ത് ചെയ്യണം .
എന്റെ ആദ്യത്തെ ബ്ലോഗ് http://saadhaaranakkaaranmail.blogspot.com എന്ന URL-ല് ഞാന് പോസ്റ്റ് ചെയ്തിരുന്നു. അതു സൈബര് ജാലകത്തില് ഉള്പ്പെടുത്തുകയും ചെയ്തു. പിന്നീട് സമാനമായ പേരില് മറ്റൊരാള് ഉണ്ടെന്നു കണ്ടതു കൊണ്ട് ഞാന് എന്റെ URL http://thankappanannan.blogspot.com എന്നു മാറ്റി. ഇപ്പോള് സൈബര് ജാലകത്തില് ഈ ബ്ലോഗ് വായിക്കാന് പറ്റുന്നില്ല. പുതിയതായി പോസ്റ്റ് ചെയ്യാനും പറ്റുന്നില്ല. ദയവായി എന്റെ പുതിയ URL സൈബര് ജാലകത്തില് ഉള്പ്പെടുത്താന് അപേക്ഷ. സ്നേഹാഭിവാദനങ്ങളോടെ, സ്വന്തം തങ്കപ്പനണ്ണന്
എന്റെ രണ്ടു ബ്ളോഗുകളുടെ ലിങ്ക് ഇവിടെ ചേർക്കുന്നു. ഇതിൽ ഒന്നു രജിസ്റ്റർ ചെയ്തതാണ് മറ്റൊന്ന് രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല. ഒന്നു നോക്കി തകരാർ ശരിയാക്കിതന്നാൽ വളരെ ഉപകാരമായിരുന്നു. http://edachridasanak.blogspot.com/ http://edacheridasan.blogspot.com/
താങ്കളുടെ ബ്ലോഗ് ജാലകത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുകളുടെ ഇൻസ്റ്റന്റ് ലിസ്റ്റിംഗിനായി വിഡ്ജറ്റ് കോഡ് ജാലകത്തിൽ നിന്ന് ജനറേറ്റ് ചെയ്ത് ബ്ലോഗിൽ ആഡ് ചെയ്താൽ മതിയാകും. പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്ത് ഒന്നൊ രണ്ടൊ മിനിട്ടിനു ശേഷം വിഡ്ജറ്റിൽ ക്ലീക്ക് ചെയ്യുക
പുതിയ പോസ്റ്റ് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ താഴെ കാണും പ്രകാരമുള്ള മെസ്സേജ് കാണിക്കുന്നു. സഹായിക്കാമോ? Error Message: Unable to locate the feed. Please check your feed.
ReFresh cheyumbol...Unable to locate the feed. Please check your feed. ...annanu kanuka enthucheyyum? Oru Pariharam ?,,,,(http://anteormakal.blogspot.com/)
എന്റെ പുതിയ പോസ്റ്റ് ജലകത്തിൽ വരുന്നില്ല. പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശവും പഴയ പോസ്റ്റും കാണിക്കുന്നു.. ഇന്നിപ്പോൾ ഇട്ട ഈ പോസ്റ്റും ജാലകത്തിൽ വന്നില്ല

ലിസ്റ്റ് ചെയ്ത ഒരു പോസ്റ്റ് ഡിലീറ്റ് ആയിപ്പോയി. അതിന്റെ തന്നെ ഒരു കോപ്പി വീണ്ടും ലിസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ already listed എന്നാണ് പറയുന്നത്. പുതിയ കോപ്പി ലിസ്റ്റ് ചെയ്യാൻ എന്തുവേണം
ഹെല്ലൊ, വളരെ നാളുകൾ കൂടീയാണ് ഞനൊരു പോസ്റ്റ് ചെയ്യുന്നത്. എന്റെ ബ്ലോഗു യു.ആർ.എൽ താഴെകൊടുക്കുന്നു. http://goweri2.blogspot.com/ ഇതു ഞാൻ പണ്ടൂ ജാലകത്തിൽ റെജിസ്റ്റർ ചെയ്തിരുന്നതും എന്റെ പോസ്റ്റുകൾ ജാലകത്തിൽ വന്നുകൊണ്ടീരുന്നതും ആണ്.
എന്നാൽ പുതിയ പൊസ്റ്റ് ജാലത്തിൽ വരുന്നില്ല.
അതു പോലെ പുതിയ ബ്ലോഗറിന്റെ ലെ ഔട്ടിൽ സൈബർ ജാലകം കോഡ് പുതുതായി ആഡ് ചെയ്തു. പക്ഷെ ബ്ലോഗു തുറക്കുമ്പോൾ സൈബർ വിഡ്ജെറ്റ് കാണാൻ കഴിയുന്നില്ല.
ഇതു പുതിയ ബ്ലോഗറിന്റെ പ്രശ്നമാണൊ? മൻസിലാകുന്നില്ല. അതുകോണ്ട് സഹായിക്കുമല്ലോ
എന്റെ പുതിയ പോസ്റ്റുകള്‍ ഒന്നും തന്നെ ജാലകത്തില്‍ കാണുന്നില്ല ഖത്തറില്‍ നിന്നും എഴുതിയ രചനകള്‍ ജാലകത്തില്‍ കാണാമായിരുന്നു ഇപ്പോള്‍ അവധിക്കു നാട്ടില്‍ വന്നപ്പോഴാണ് പുതിയ പോസ്റ്റുകള്‍ കാണുവാന്‍ കഴിയാത്തത് പരിഹാരം എന്തെങ്കിലും ഉണ്ടോ
എന്‍റെ ബ്ലോഗിന് wedget കിട്ടാന്‍ നോക്കിയപ്പോള്‍ എന്‍റെ ബ്ലോഗ് ഇതില്‍ ചേര്‍ക്കാന്‍ പറയുന്നു. എന്റെ ബ്ലോഗ് ചേര്‍ക്കാന്‍ നോക്കിയപ്പോള്‍ ഇത് നേരത്തെ ചേര്‍ത്തു വെന്നു പറയുന്നു. നാന്‍ എന്ത് ചെയ്യും? ഹെല്‍പ്...പ്ലീസ്.
പോസ്റ്റുകള്‍ ഇപ്പോള്‍ ജാലകത്തിലേക്ക് ആഡ് ചെയ്യപ്പെടുന്നില്ല. നേരത്തെ .കോം ആയിരുന്നപ്പോള്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. .ഇന്‍ ആയപ്പോഴാണ് പ്രശ്നം കണ്ട് തുടങ്ങിയത്. എന്നാല്‍ ഇതര ബ്ലോഗുകള്‍ക്ക് ഇങ്ങനെ കാണുന്നുമില്ല. ഇതുവരെ ജാലകം ചെയ്തുതന്നെ സഹായത്തിന് നന്ദി...
എന്റെ ബ്ലോഗ്ഗിന്റെ url 'chinthakaludechillukoodaram.blogspot.com എന്നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അത് 'chinthakaludechillujalakam.blogspot.com' എന്ന് മാറ്റുവാന്‍ സാധിക്കുമോ?ഞാന്‍ എന്റെ പോസ്ടിലോക്കെ ഇത് മാറ്റിയിട്ടുണ്ട്.ജാലകം registerല്‍ കൂടി ഇത് മാററിക്കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്?
എന്റെ ബ്ലോഗിന്റെ അഡ്രസ് http://alimajafphotos.blogspot.in ആയിരുന്നു. ഇപ്പൊ അത് http:naattuvaramb.blogspot.in എന്നാക്കി. ജാലകത്തില്‍ ആ മാറ്റം വരുത്താന്‍ എന്ത് ചെയ്യണം? ഞാന്‍ പുതിയ ബ്ലോഗ് രജിസ്റ്റര്‍ ചെത്ത് നോക്കി. അത് പഴയതിലേക്ക് തന്നെ ആണ് പോകുന്നത്. എന്ത് ചെയ്യണം? സഹായിക്കാമോ?
എന്റെ പുതിയ പോസ്റ്റുകള്‍ ജാലകത്തില്‍ വരുന്നില്ല. widget ഇല്‍ ക്ലിക്ക് ചെയ്യുമ്പോ 'ഈ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.' എന്നാണു കാണിക്കുന്നത്. പക്ഷെ അത് പഴയ പോസ്റ്റ് ആണ്, അവസാനത്തെ രണ്ടു പോസ്ടുകല്‍ക്കാന് ഈ പ്രശ്നം blog add http://pathrakkaaran.blogspot.in
ജാലകം അഗ്രിഗേറ്റര്‍ നിന്നും വിട്ജെട്റ്റ് കിട്ടുവാന്‍ get wedget നോക്കിയപ്പോള്‍ ഈ സൈറ്റ്/ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. താങ്കൾ നൽകിയ യു.ആർ.എൽ ദയവായി പരിശോധിക്കുക. എന്ന് പറയുന്നു. അപ്പോള്‍ add blog ല്‍ പോയി എന്‍റെ ബ്ലോഗ് ചേര്‍ത്തപ്പോള്‍ ഈ സൈറ്റ് / ബ്ലോഗ് ജാലകത്തിൽ ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന മെസ്സേജ് വരുന്നു. ഞാനെന്തു ചെയ്യും wedget കിട്ടുവാനും അഗ്രിഗേറ്ററില്‍ എന്‍റെ പോസ്റ്റുകള്‍ വരാനും. പ്ലീസ് ഹെല്‍പ് മി
മുമ്പ് ഇതില്‍ നിന്നും wedget കിട്ടിയതായിരുന്നു. പിന്നെ ബ്ലോഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അത് നഷ്ടപ്പെട്ടു. ഇപ്പൊ രണ്ടാമത് കിട്ടുവാന്‍ ശ്രമിച്ചപ്പോളാണ് ഇങ്ങനെ കാണുന്നത്.
എന്‍റെ ബ്ലോഗ് ലിസ്റ്റ് ചെയ്തപ്പോള്‍ "പച്ച സത്യങ്ങള്‍ (വളച്ചാലും ഓടിച്ചാലും സത്യങ്ങള്‍)" എന്നു പേര്‍ നല്‍കിയിരുന്നു പക്ഷെ 'തലേക്കെട്ട് " ലഭ്യമല്ല എന്ന രീതിയില്‍ ആണ് കാണുന്നത്. ഇതു എനിക്കുതന്നെ റീ എഡിറ്റ് ചെയ്യുവാനോ റിമൂവ് ചെയ്യുവാനോ സാധിക്കുമോ ?കൂടാതെ ഒന്നിലധികം വിഭാഗങ്ങളില്‍ ലിസ്റ്റ് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത് ?
ജാലകം അഗ്രിഗേറ്റര്‍ നിന്നും വിട്ജെട്റ്റ് കിട്ടുവാന്‍ get wedget നോക്കിയപ്പോള്‍ ഈ സൈറ്റ്/ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. താങ്കൾ നൽകിയ യു.ആർ.എൽ ദയവായി പരിശോധിക്കുക. എന്ന് പറയുന്നു. അപ്പോള്‍ add blog ല്‍ പോയി എന്‍റെ ബ്ലോഗ് ചേര്‍ത്തപ്പോള്‍ ഈ സൈറ്റ് / ബ്ലോഗ് ജാലകത്തിൽ ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന മെസ്സേജ് വരുന്നു. ഞാനെന്തു ചെയ്യും wedget കിട്ടുവാനും അഗ്രിഗേറ്ററില്‍ എന്‍റെ പോസ്റ്റുകള്‍ വരാനും. പ്ലീസ് ഹെല്‍പ് മി
മുമ്പ് ഇതില്‍ നിന്നും wedget കിട്ടിയതായിരുന്നു. പിന്നെ ബ്ലോഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അത് നഷ്ടപ്പെട്ടു. ഇപ്പൊ രണ്ടാമത് കിട്ടുവാന്‍ ശ്രമിച്ചപ്പോളാണ് ഇങ്ങനെ കാണുന്നത്.
ഗഡ്ഗെറ്റിനായി ക്ലിക്ക് ചെയ്താല്‍ ഇപ്രകാരം ഒരു മെസേജ് ലഭിക്കുന്നു.
ഈ സൈറ്റ്/ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. താങ്കൾ നൽകിയ യു.ആർ.എൽ ദയവായി പരിശോധിക്കുക.
----------------
എന്തുകൊണ്ടാണ് ആവശ്യമായ ടെക്നിക്കല്‍ സഹായം ജാലകം ചെയ്തുകൊടുക്കാത്തത്. എല്ലാവരുടെയും ചോദ്യങ്ങള്‍ കാണുന്നു. ഉത്തരം നല്‍കാന്‍ ശ്രമിച്ചാതായോ പരിഹാരം ലഭിച്ചതായോ കാണുന്നില്ല. ജാലകത്തിന്റെ ഈ നിലപാടില്‍ ശക്തിയായി പ്രതിഷേധിക്കുകയും ബാഡ്ജ് എടുത്തുമാറ്റുകയും ചെയ്യുന്നു.
ഞാന് ഇവിടെ ആദ്യമാണ് ഈ അടുത്ത് ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട് അത് ജാലകത്തില്‍ ആഡ് ചെയ്യാന്‍ എന്ത് ചെയ്യണം http://kozhikkodens.blogspot.com/ഇതാണെന്റെ ബ്ലോഗ് ID

I am not able to open jalakam. A message " Access denied for user 'cyberjal_blogusr'@'localhost' (using password: YES)"is appearing instead. How to solve this problem.Please help.
341 comments:
«Oldest ‹Older 201 – 341 of 341A.K. Saiber,
Now its OK.
വളരെ നന്ദി.
എന്റെ പോസ്റ്റുകള്‍ ജാലകത്തില്‍ വരുന്നില്ല.ബ്ലോഗു രജിസ്ടര്‍ ചെയ്തിട്ടുണ്ട് എന്ന് കാണുന്നുണ്ട്.പക്ഷെ പോസ്റ്റുകള്‍ വരുന്നില്ല .
http://mashippathram.blogspot.com/ my blog adrs..
ente puthiya blog register cheythath Englishil aanu. change cheyyan pattumo?
അനസ്,
Please mention your blog address.
vinu,
Please check your feed.
എന്റെ പോസ്റ്റ് ലിസ്റ്റ് ചെയ്യാനാവുന്നില്ല. പുതിയ ഗാഡ്ഗെറ്റ് കോഡ് ചേർത്തിട്ടും ശരിയാവുന്നില്ല. എന്താവാം കാരണം?
എന്റെ blog url
http://nattuvazhy-vavvakkavu.blogspot.com/2010/06/2010.html
my blog url http://www.blogger.com/profile/14590884052584913517
എന്റെ പുതിയ പോസ്റ്റ് ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടില്ല.INVALID FEED ADDRESS എന്നു കാണിക്കുന്നു.
ബാലചന്ദ്രൻ സർ,
ദയവായി ജാലകത്തിൽ കാണുന്ന Widget എന്ന ലിങ്കിൽ നിന്നും പുതിയ വിഡ്ജറ്റ് കോഡ് ജനറേറ്റ് ചെയ്യുക.
അവസാന പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ ഗാഡ്ഗെറ്റ് കൊടുത്തിട്ടും പോസ്റ്റ് ലിസ്റ്റ് ചെയ്യാനാവുന്നില്ല. സഹായിക്കണേ
thanks
feed seriyaakaan enth cheyyanam??
നല്ല സംരംഭം, ഭാവുകങ്ങള്‍..
എന്‍െ്‌റ പുതിയ പോസ്റ്റ് ജാലകത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. എന്തു ചെയ്യണം?
http://syamsaseendran.blogspot.com/2010/06/blog-post_5917.html
sy@m,
Your last post is listed in Jalakam.
blog name: കസവ്
blog link: http://jippusongs.blogspot.com/
blogger: ജിപ്പൂസ്
പ്രിയ സുഹൃത്തേ,
ബ്ലോഗ്ഗ് URL ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും 'Unable to locate the feed. Please check the URL' എന്ന് എറര്‍ കാണിക്കുന്നു.
അതിനാല്‍ മുകളിലുള്ള വിവരങ്ങള്‍ അനുസരിച്ച് ഒരു ബ്ലോഗ് ജാലകത്തില്‍ ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു
Jippoos,
Since your blog is available to invited readers only, it is not possible to fetch this feed into Jalakam.
D/Admin,
വിഡ്ജറ്റ് - ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന മെസ്സേജ് വരുന്നു.
"Unable to locate the feed. Please check your feed"
ഒന്ന് ചെക്ക് ചെയ്തു നോക്കണം, പ്ലീസ്
My Blog ID is
http://soumyatha.blogspot.com/
ജാലകത്തിൽ ബ്ലോഗ് അഗ്രിഗേറ്റ് ചെയ്യാൻ ആവുന്നില്ല. രജിസ്റ്ററിൽ കയറുമ്പോൾ തഴെ കാണുന്നത് പോലെ കാണൂന്നു.
You may not be able to visit this page because of:
1.an out-of-date bookmark/favourite
2.a search engine that has an out-of-date listing for this site
3.a mistyped address
4.you have no access to this page
5.The requested resource was not found.
6.An error has occurred while processing your request.
Please try one of the following pages:
•Home Page
@ സാദിഖ്
http://www.cyberjalakam.com/aggr/register.php
ഇവിടെ പോയി ബ്ലോഗ് രജിസ്റ്റർ ചെയ്യാവുന്നതാണ്..
അഭിനന്ദനങ്ങള്‍!
എന്‍റെ പോസ്റ്റുകള്‍ ഒന്നും ഇപ്പോള്‍ ജാലകത്തില്‍ വരുന്നിലല്ലോ..
http://thoufeeqcm.blogspot.com/
എന്റെ പോസ്റ്റുകൾ ഒന്നും ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരിക മാത്രമേ ചെയ്യുനുള്ളൂ.എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
blog url-http://thoufeeqcm.blogspot.com/
Toufeeq,
താങ്കളുടെ ബ്ലോഗിന്റെ ഫീഡ്ബർണർ ഫീഡ് (http://feeds.feedburner.com/blogspot/rvASl) ശരിയായി അപ്ഡേറ്റ് ആവുന്നില്ല. ദയവായി പരിശോധിക്കൂ..
ആശംസകൾ! ഈ ബ്ളോഗർ ഒരു നോവൽ ബ്ളോഗിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ ജാലകത്തിൽ നോവൽ എന്ന കാറ്റഗറി കാണുന്നില്ല. പകരം കഥയിലാണ് ചേർത്തത്. നോവൽ എന്നൊരു കാറ്റഗറി കൂടി ചേർത്താൽ നന്നായിരുന്നു എന്നൊരപേക്ഷയുണ്ട്. പരിഗണിക്കുമല്ലോ
http://malayalanovel.blogspot.com
ആശംസകള്‍.... പുതിയ വെബ് ഡിസൈന്‍ കൊള്ളാം.....ഈ ബസ് അഗ്രിഗേറ്ററില്‍ എങ്ങനെയാ റജിസ്റ്റര്‍ ചെയുന്നത്....
കുര്യച്ചന്‍,
പ്രധാന പേജിൽ കാണുന്ന Add Blog എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ താങ്കളുടെ ബ്ലോഗ് ചേർക്കാവുന്നതാണ്.
പുതിയ പോസ്റ്റ് ജാലകത്തിൽ വരുന്നില്ല.
എന്റെ പോസ്റ്റുകൾ ഇപ്പോൾ ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശ വരുന്നു . വിട്ജെറ്റ് രിസേറ്റ് ചെയ്തിട്ടും ലിസ്ടാവുന്നില്ല.http://planetmalayalam.blogspot.com/ഇതാണ് ബ്ലോഗ്
ബ്ലോഗുണ്ണി,
താങ്കളുടെ പാവക്കൂത്ത് എന്ന അവസാന പോസ്റ്റ് ഇതിനകം ജാലകത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
എന്റെ പോസ്റ്റ് ലിസ്റ്റ് ചെയ്യപ്പെടുന്നില്ലല്ലോ. റിഫ്രെഷ് ചെയ്താല്‍ ഹോം എന്ന ലിങ്ക് മാത്രം വരുന്നു. എന്ത് ചെയ്യും?
mashippathram.blogspot.com
vinu,
now your last post is listed.
കൂതറ റീ ലോഡെഡ് (ഓണ്‍ളി ഫോര്‍ കാദര്‍) (http://kooothara.blogspot.com/2010/10/blog-post.html)
ഈ പോസ്റ്റ് ഞാന്‍ എഴുതിയിട്ട് 24 ദിവസം ആകുന്നു
ആദ്യ തവണ ജാലകത്തില്‍ വന്നപ്പോ സന്തോഷായി, പിന്നെ എല്ലാദിവസവും ഇതു തന്നെ കാണുന്നു അതും ഒരുപാട് തവണ. 8 എണ്ണം വരെ ഞാന്‍ കിടന്ന് തുള്ളിച്ചാടി, എന്നും ചുമ്മാ വരുന്നതല്ലെ സന്തോഷം, കിടക്കട്ടെ...!!
...... മ്മ്.. ഇതിപ്പോ 84 തവണ വന്നുകാണും ജാലകത്തില്‍, ഇനി വെണ്ടാ.... എനിക്ക് സന്തോഷായി.. :)
(പ്രശ്നം പരിഹരിക്കുമല്ലോ... എന്നും വന്നാല്‍ വായനക്കാരന് അത് ശല്യമായാലോ)
എന്റെ ബ്ലോഗില്‍ ജാലകം വിജിറ്റ് ചേര്‍ത്തിട്ടുണ്ടെങ്കിലും പോസ്റ്റിട്ട് അതില്‍ ക്ലിക്കുമ്പോള്‍ എപ്പോഴും താഴെ കാണുന്ന എറര്‍ ആണു വരുന്നത്.
Fatal error: Call to a member function get_title() on a non-object in /home1/cyberjal/public_html/aggr/refresh_feed.php on line 202
എന്താണു പരിഹാരം?
വേഡ്പ്രസിലെ എന്റെ ബ്ലോഗ് ജാലകത്തിലുള്‍പ്പെടുത്താന്‍ ക്ലിക്കു ചെയ്യുമ്പോള്‍ താഴെ കാണുന്ന എറര്‍ കാണിക്കുന്നു.
Fatal error: Call to a member function get_title() on a non-object in /home1/cyberjal/public_html/aggr/refresh_feed.php on line 202
എന്താണു കാരണം?
ഈ കമന്റ് ഇന്നലെ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നതാണ്. പ്രസിദ്ധീകരിച്ചും കണ്ടു. പക്ഷേ ഇന്നു നോക്കിയപ്പോള്‍ കാണാനില്ല. അതുകൊണ്ട് വീണ്ടും ഇടുന്നു.
സോറി. കമന്റ് അവിടെയുണ്ട്. ഏതായാലും മറുപടി കണ്ടില്ല.
sudeshmr,
താങ്കളുടെ ബ്ലോഗ് ഫീഡ് ശരിയായി പ്രവർത്തിക്കുന്നില്ല. വിശദമായി പരിശോധിച്ച് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാം.
പ്രിയ രവീഷ്, ഞാന്‍ തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്തത് "കഥ" വിഭാഗത്തിലാണ്. പക്ഷെ ഇന്നലെ പോസ്റ്റ് ചെയ്ത കഥ "പലവക"യില്‍ ആണ് വന്നത്. ഇക്കാര്യം പരിഹരിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
http://apk-jithu.blogspot.com/
ആദൃതന്‍,
ജാലകത്തിലെ Get Widget എന്ന ലിങ്കിൽ ചെന്നാൽ താങ്കളുടെ ബ്ലോഗിൽ ചേർക്കുവാനായി ഒരു അപ്ഡേറ്റ് വിഡ്ജറ്റ് കോഡ് ലഭിക്കുന്നതാണ്. ഇത് ഒരു HTML Widget ആയി സൈറ്റിൽ ആഡ് ചെയ്ത് ഓരോ തവണയും പോസ്റ്റ് പബ്ലിഷ് ചെയ്തുകഴിഞ്ഞ് ഈ വിഡ്ജറ്റിൽ ക്ലിക്ക് ചെയ്താൽ പുതിയ പോസ്റ്റ് ഉടൻ തന്നെ ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. ഇതോടോപ്പം ആ സ്ക്രീനിൽ തന്നെ പോസ്റ്റിന്റെ കാറ്റഗറി മാറ്റുവാനുള്ള സംവിധാനവും ലഭ്യമാണ്.
(ഓരോ പോസ്റ്റിന്റെയും ടാഗുകൾ ആണു ആ പോസ്റ്റിന്റെ കാറ്റഗറിയായി മാറുന്നത്)
താങ്കളുടെ അവസാന പോസ്റ്റിന്റെ കാറ്റഗറി കഥ എന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
നന്ദി രവീഷ്. പുതിയ കാലത്തില്‍ കഥയുടെ പ്രവാഹങ്ങള്‍ താങ്കളിലൂടെയാണ്..
എന്റെ ബ്ലോഗ് കൃത്യമായി ജാലകത്തില്‍ ആഡ് ചെയ്യാന്‍ സാധിക്കുന്നില്ല. സഹായിക്കുമെന്ന് കരുതുന്നു,
http://vanithavijayan.blogspot.com/
എന്റെ പുതിയ പോസ്റ്റ് ജാലകത്തില്‍ ഇന്‍ഡെക്സ് ചെയ്യപ്പെടുന്നില്ല.
പോസ്റ്റ് പബ്ലിഷ് ചെയ്ത ശേഷം “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശവും ഏറ്റവും അവസാനത്തെ പോസ്റ്റും കാണിക്കുന്നു..
എന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് http://anavasaram.blogspot.com/2010/11/7.html
ദയവായി സഹായിക്കുക.
Lonely Heart,
You last post is listed now.
My new post
http://greatframes.blogspot.com/2010/12/blog-post.html
doesn't show up in the http://www.cyberjalakam.com/aggr/. Please help
ITHIL PRAVESHIKKAN KAZHIYUNNILLA .POST AD CHEYYANUM AAVUNNILLA WHAT HAPPENT..?PLS HELP
ITHIL PRAVESHIKKAN KAZHIYUNNILLA ,POTAANUM ,.....?WHT HAPPENT...?PLS HELP ME
ഞാനും വന്നു ,
നന്ദി
പുതിയ പോസ്റ്റ് അപ്ഡേറ്റ് ചെയ്തതിനു ശേഷം ജാലകത്തിന്റെ ഹോം ബട്ടണില്‍ ക്ലിക്കുമ്പോള്‍ URL കാണുന്നില്ല എന്ന എറര്‍....
എന്‍റെ ബ്ലോഗില്‍ ജാലകം അഗ്ഗ്രഗെടര്‍ ലിങ്ക ചേര്‍ക്കാന്‍ കഴിയുന്നില്ല .ഒന്ന് സഹായിക്കൂ
എനിക്ക് widget കിട്ടിയില്ല
ഒന്ന് സഹായിക്കൂ
എന്റെ ബ്ലോഗ് 'ഞാന്‍പാതി' (www.njaanpaathi.blogspot.com) യിലെ ബ്ലോഗ്ഗര്‍ നെയിം Shine Narithookil ല്‍ നിന്ന് Shine Kurian ആയി മാറ്റിയിരുന്നു. പക്ഷെ സൈബെര്‍ജാലകം അഗ്രിഗട്ടരില്‍ ഇപ്പോഴും പഴയ പേര് തന്നെ വരുന്നു. ഒന്ന് പരിഹരിക്കുമോ..
Hellow,
My latest post from the following blog http://indiablooming.com/is not listed on cyber jaalakam. It was getting updated regularly. Then I did not not write any post during the last more than a month. Does it have something to do with it.
The message I get is ''Unable to locate the feed. Please check your feed''
Thank you
പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്യാനാവുന്നില്ല. സഹായിക്കാനാകുമോhttp://ksebwakply.blogspot.com/2011/02/16.html
ചില ലികുകൾ ഇവിടെ വരുന്നില്ല...
Dear cyberjalakam,we have a complaint the posts from boolokamonline.com is not showing up in the aggregator from today,when we chked it seems that,its not registered in it.but you know boolokamonline.com is registered very early and it was always in the aggre.Hope you will get it back.Any problem behind this?
hellow
when I am trying to add a new blog of mine into your aggregator, i get the following comment. This is my blog http://weddingsandmarriages.blogspot.com/
''Some Error in fetching data from feed. Please check your feed''.
Please tell me what does this mean. or what should I do/
എന്‍റെ പുതിയ ലേഖനം ജാലകത്തില്‍ വരുന്നില്ല. റിഫ്രെഷ് ചെയ്യുമ്പോള്‍ പഴയത് മാത്രമേ കാണിക്കുന്നുള്ളൂ. എന്ത് ചെയ്യേണം ?
ഷിബിൻ,
Your last post http://kattayam.blogspot.com/2011/03/blog-post.html is already listed.
MKERALAM,
Your feed (http://feeds.feedburner.com/WeddingsAndMarraiges) has got some issue. Please check and rectify.
എന്റെ പോസ്റ്റുകളൊന്നും ഈ ഇടെയായി സൈബര്‍ ജാലകത്തില്‍ വരുന്നില്ല. മാത്രവുമല്ല ജാലകത്തിന്റെ വിഡ്‌ജെറ്റ സൈറ്റിലിടാന്‍ അതിന്റെ കോടും എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ ഞാന്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍പ് മുറയ്ക്ക് വന്നുകൊണ്ടിരുന്നതാണ്. അവസാനം ഇട്ട രണ്ടുപോസ്റ്റുകളും വന്നിട്ടില്ല.
ഒന്നു സഹായിക്കാമോ.
സസ്‌നേഹം
സന്തോഷ് പല്ലശ്ശന
സന്തോഷ്,
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ താങ്കളുടെ ബ്ലോഗ് ഫീഡ് ജാലകത്തിലേക്ക് ലിസ്റ്റ് ചെയ്യിക്കാവുന്നതാണു്.
http://www.cyberjalakam.com/aggr/refresh_feed.php?bid=494
ഹെല്‍പര്‍ സഹായീ
എന്റെ ബ്ലോഗ് ജാലകത്തില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല.
Some Error in fetching data from feed. Please check your feed.
എന്നാ മെസ്സേജു കിട്ടുന്നു.
ഒന്ന് സഹായിക്കൂ
ബ്ലോഗ് രജിസ്റ്റര്‍ ചെയ്തു. ആദ്യമായാണ് ലിസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.അപ്പോള്‍ ഇങ്ങനെ കാണിക്കുന്നു. Error: You have an error in your SQL syntax; check the manual that corresponds to your MySQL server version for the right syntax to use near 'S','2011-03-31 07:24:42',4538)' at line 1 എന്ത് ചെയ്യണം .
ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ..?
www.thattakam.com
റ്റോംസ് || thattakam,
Please check your RSS feed. It is not functioning properly.
എന്റെ ആദ്യത്തെ ബ്ലോഗ് http://saadhaaranakkaaranmail.blogspot.com എന്ന URL-ല് ഞാന് പോസ്റ്റ് ചെയ്തിരുന്നു. അതു സൈബര് ജാലകത്തില് ഉള്പ്പെടുത്തുകയും ചെയ്തു. പിന്നീട് സമാനമായ പേരില് മറ്റൊരാള് ഉണ്ടെന്നു കണ്ടതു കൊണ്ട് ഞാന് എന്റെ URL http://thankappanannan.blogspot.com എന്നു മാറ്റി. ഇപ്പോള് സൈബര് ജാലകത്തില് ഈ ബ്ലോഗ് വായിക്കാന് പറ്റുന്നില്ല. പുതിയതായി പോസ്റ്റ് ചെയ്യാനും പറ്റുന്നില്ല. ദയവായി എന്റെ പുതിയ URL സൈബര് ജാലകത്തില് ഉള്പ്പെടുത്താന് അപേക്ഷ.
സ്നേഹാഭിവാദനങ്ങളോടെ,
സ്വന്തം തങ്കപ്പനണ്ണന്
എന്റെ രണ്ടു ബ്ളോഗുകളുടെ ലിങ്ക് ഇവിടെ ചേർക്കുന്നു.
ഇതിൽ ഒന്നു രജിസ്റ്റർ ചെയ്തതാണ് മറ്റൊന്ന് രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല.
ഒന്നു നോക്കി തകരാർ ശരിയാക്കിതന്നാൽ വളരെ ഉപകാരമായിരുന്നു.
http://edachridasanak.blogspot.com/
http://edacheridasan.blogspot.com/
ഫീഡ് ശരിയാക്കാന്‍ എന്ത് ചെയ്യണം. മാനുവലായി രവീഷ് , താങ്കള്‍ക്ക് തട്ടകം ആട് ചെയ്യാന്‍ പറ്റുമോ..?
soooooooooooooooppppar
എന്റെ പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്യപ്പെട്ടില്ലല്ലോ?
http://manjalyny.blogspot.com/2011/05/new-train-from.html
jaalakamuttatthethiyappol enthoru velicham.
ജാലകത്തിന്റെ ഉദ്യമത്തെ പ്രശംസിക്കാതെ വയ്യ.മറ്റൊരുകാര്യം ,എന്റെ ബ്ലോഗിന്റെ വിട്ജറ്റ് ലഭിക്കുന്നില്ല,രജിസ്റ്റര്‍ ചെയ്ത ശേഷവും ആയിട്ടില്ലയെന്നു കാണിക്കുന്നു.എന്താണിങ്ങനെ ..?പരിഹാരം നിര്‍ദ്ദേശിക്കാമോ..?
http://www.sankalppangal.blogspot.com
എന്റെ പോസ്റ്റുകള്‍ ജാലകത്തില്‍ വരുന്നില്ല.ബ്ലോഗു രജിസ്ടര്‍ ചെയ്തിട്ടുണ്ട് എന്ന് കാണുന്നുണ്ട്.പക്ഷെ പോസ്റ്റുകള്‍ വരുന്നില്ല . വിട്ജറ്റും ലഭിക്കുന്നില്ല.
എന്റെ പോസ്റ്റുകള്‍ ജാലകത്തില്‍ വരുന്നില്ല.ബ്ലോഗു രജിസ്ടര്‍ ചെയ്തിട്ടുണ്ട് എന്ന് കാണുന്നുണ്ട്.പക്ഷെ പോസ്റ്റുകള്‍ വരുന്നില്ല . www.keralahahaha.blogspot.com
ബ്ളോഗ് മീറ്റിന്റെ ചിത്രങ്ങളും ക്യാരിക്കേച്ച്ചരുകളും
നാലാള് കാണാണ്ട് പോവ്വ്വോ , ഭഗവതീ !
സജീവേട്ടന്റെ ലാസ്റ്റ് പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്..;)
@ സങ്കൽപ്പങ്ങൾ.
താങ്കളുടെ ബ്ലോഗ് ജാലകത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുകളുടെ ഇൻസ്റ്റന്റ് ലിസ്റ്റിംഗിനായി വിഡ്ജറ്റ് കോഡ് ജാലകത്തിൽ നിന്ന് ജനറേറ്റ് ചെയ്ത് ബ്ലോഗിൽ ആഡ് ചെയ്താൽ മതിയാകും. പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്ത് ഒന്നൊ രണ്ടൊ മിനിട്ടിനു ശേഷം വിഡ്ജറ്റിൽ ക്ലീക്ക് ചെയ്യുക
പുതിയ പോസ്റ്റ് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ താഴെ കാണും പ്രകാരമുള്ള മെസ്സേജ് കാണിക്കുന്നു. സഹായിക്കാമോ?
Error Message: Unable to locate the feed. Please check your feed.
എന്റെ ബ്ലോഗ് url: http://mymobsnaps.blogspot.com/
ബ്ലോഗര്‍മാരുടെ സമ്പര്‍ക്കത്തിനു വഴിയൊരുക്കിയ സൈബര്‍ ജാലകത്തിനു നന്ദി.
ഞമ്മടെ ഒരു കിടിലന്‍ നന്ദി
ഞമ്മടെ ഒരു കിടിലന്‍ നന്ദി
ഞമ്മടെ ഒരു കിടിലന്‍ നന്ദി
എന്റെ പുതിയ പോസ്റ്റ് ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടില്ല. എന്ത് ചെയ്യണം?
so let me join with you. not a regular blogger though :)
ഒരായിരം നന്ദി....
Add Category : Farming / Agriculture
Add Category : farming / agriculture
ചിന്തകള്‍; കുറിപ്പുകള്‍
പ്രവാസം
വാര്‍ത്തകളിലൂടെ
തുടങ്ങിയ ലേബലുകള്‍ ചേര്‍ക്കണം.
Unable to locate the feed. Please check your feed.
ippo ithanu stidhi anthucheyum chettaa.... orupariharam tharumalo..
ReFresh cheyumbol...Unable to locate the feed. Please check your feed. ...annanu kanuka enthucheyyum? Oru Pariharam ?,,,,(http://anteormakal.blogspot.com/)
alla "Gadee" Vallathum Nadakkumo?
thrissooru pokettaa nale...Gadee...Pranjyettane vilikkyendi varo? antha gadee namade karyam onnu settapakk....
തനിയേ ലിസ്റ്റാനെന്താ വഴി?
നന്ദിയുണ്ട്....
എന്റെ പുതിയ പോസ്റ്റ് ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശവും പഴയ പോസ്റ്റും കാണിക്കുന്നു..
ഇന്നിപ്പോൾ ഇട്ട ഈ പോസ്റ്റും ജാലകത്തിൽ വന്നില്ല

just watch my blog.....
www.jebinkjoseph.co.cc
www.thisiskerala.co.cc
ലിസ്റ്റ് ചെയ്ത ഒരു പോസ്റ്റ് ഡിലീറ്റ് ആയിപ്പോയി. അതിന്റെ തന്നെ ഒരു കോപ്പി വീണ്ടും ലിസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ already listed എന്നാണ് പറയുന്നത്. പുതിയ കോപ്പി ലിസ്റ്റ് ചെയ്യാൻ എന്തുവേണം
ഹെല്ലൊ,
വളരെ നാളുകൾ കൂടീയാണ് ഞനൊരു പോസ്റ്റ് ചെയ്യുന്നത്. എന്റെ ബ്ലോഗു യു.ആർ.എൽ താഴെകൊടുക്കുന്നു.
http://goweri2.blogspot.com/
ഇതു ഞാൻ പണ്ടൂ ജാലകത്തിൽ റെജിസ്റ്റർ ചെയ്തിരുന്നതും എന്റെ പോസ്റ്റുകൾ ജാലകത്തിൽ വന്നുകൊണ്ടീരുന്നതും ആണ്.
എന്നാൽ പുതിയ പൊസ്റ്റ് ജാലത്തിൽ വരുന്നില്ല.
അതു പോലെ പുതിയ ബ്ലോഗറിന്റെ ലെ ഔട്ടിൽ സൈബർ ജാലകം കോഡ് പുതുതായി ആഡ് ചെയ്തു. പക്ഷെ ബ്ലോഗു തുറക്കുമ്പോൾ സൈബർ വിഡ്ജെറ്റ് കാണാൻ കഴിയുന്നില്ല.
ഇതു പുതിയ ബ്ലോഗറിന്റെ പ്രശ്നമാണൊ? മൻസിലാകുന്നില്ല.
അതുകോണ്ട് സഹായിക്കുമല്ലോ
എന്റെ പുതിയ പോസ്റ്റുകള്‍ ഒന്നും തന്നെ ജാലകത്തില്‍ കാണുന്നില്ല ഖത്തറില്‍ നിന്നും എഴുതിയ രചനകള്‍ ജാലകത്തില്‍ കാണാമായിരുന്നു ഇപ്പോള്‍ അവധിക്കു നാട്ടില്‍ വന്നപ്പോഴാണ് പുതിയ പോസ്റ്റുകള്‍ കാണുവാന്‍ കഴിയാത്തത് പരിഹാരം എന്തെങ്കിലും ഉണ്ടോ
എന്‍റെ ബ്ലോഗിന് wedget കിട്ടാന്‍ നോക്കിയപ്പോള്‍ എന്‍റെ ബ്ലോഗ് ഇതില്‍ ചേര്‍ക്കാന്‍ പറയുന്നു. എന്റെ ബ്ലോഗ് ചേര്‍ക്കാന്‍ നോക്കിയപ്പോള്‍ ഇത് നേരത്തെ ചേര്‍ത്തു വെന്നു പറയുന്നു. നാന്‍ എന്ത് ചെയ്യും? ഹെല്‍പ്...പ്ലീസ്.
പോസ്റ്റുകള്‍ ഇപ്പോള്‍ ജാലകത്തിലേക്ക് ആഡ് ചെയ്യപ്പെടുന്നില്ല. നേരത്തെ .കോം ആയിരുന്നപ്പോള്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. .ഇന്‍ ആയപ്പോഴാണ് പ്രശ്നം കണ്ട് തുടങ്ങിയത്. എന്നാല്‍ ഇതര ബ്ലോഗുകള്‍ക്ക് ഇങ്ങനെ കാണുന്നുമില്ല. ഇതുവരെ ജാലകം ചെയ്തുതന്നെ സഹായത്തിന് നന്ദി...
http://yukthivadikalumislamum.blogspot.in/
തലക്കെട്ടിനു പേര് എങ്ങനെ കൊടുക്കും? ബ്ലോഗിലെ പേര് ഇവിടെ കാണുന്നില്ല!!!
എന്‍റെ ബ്ലോഗിന്‍റെ തലക്കെട്ട് ജാലകത്തിൽ കാണിക്കുന്നില്ല. എന്തു കൊണ്ടാണ്?(ലഭ്യമല്ല എന്ന് കാണിക്കുന്നു)
എന്റെ ബ്ലോഗ്ഗിന്റെ url 'chinthakaludechillukoodaram.blogspot.com എന്നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അത് 'chinthakaludechillujalakam.blogspot.com' എന്ന് മാറ്റുവാന്‍ സാധിക്കുമോ?ഞാന്‍ എന്റെ പോസ്ടിലോക്കെ ഇത് മാറ്റിയിട്ടുണ്ട്.ജാലകം registerല്‍ കൂടി ഇത് മാററിക്കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്?
എന്റെ ബ്ലോഗിന്റെ അഡ്രസ്
http://alimajafphotos.blogspot.in ആയിരുന്നു. ഇപ്പൊ അത് http:naattuvaramb.blogspot.in എന്നാക്കി. ജാലകത്തില്‍ ആ മാറ്റം വരുത്താന്‍ എന്ത് ചെയ്യണം? ഞാന്‍ പുതിയ ബ്ലോഗ് രജിസ്റ്റര്‍ ചെത്ത് നോക്കി. അത് പഴയതിലേക്ക് തന്നെ ആണ് പോകുന്നത്. എന്ത് ചെയ്യണം? സഹായിക്കാമോ?
Hi,
please change the address of the bid : 7757 to http://naattuvaramb.blogspot.com
Thank you,
alimajaf
എന്റെ പുതിയ പോസ്റ്റുകള്‍ ജാലകത്തില്‍ വരുന്നില്ല. widget ഇല്‍ ക്ലിക്ക് ചെയ്യുമ്പോ 'ഈ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.' എന്നാണു കാണിക്കുന്നത്. പക്ഷെ അത് പഴയ പോസ്റ്റ് ആണ്, അവസാനത്തെ രണ്ടു പോസ്ടുകല്‍ക്കാന് ഈ പ്രശ്നം
blog add http://pathrakkaaran.blogspot.in
ജാലകം അഗ്രിഗേറ്റര്‍ നിന്നും വിട്ജെട്റ്റ് കിട്ടുവാന്‍ get wedget നോക്കിയപ്പോള്‍ ഈ സൈറ്റ്/ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. താങ്കൾ നൽകിയ യു.ആർ.എൽ ദയവായി പരിശോധിക്കുക. എന്ന് പറയുന്നു. അപ്പോള്‍ add blog ല്‍ പോയി എന്‍റെ ബ്ലോഗ് ചേര്‍ത്തപ്പോള്‍ ഈ സൈറ്റ് / ബ്ലോഗ് ജാലകത്തിൽ ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന മെസ്സേജ് വരുന്നു. ഞാനെന്തു ചെയ്യും wedget കിട്ടുവാനും അഗ്രിഗേറ്ററില്‍ എന്‍റെ പോസ്റ്റുകള്‍ വരാനും. പ്ലീസ് ഹെല്‍പ് മി
മുമ്പ് ഇതില്‍ നിന്നും wedget കിട്ടിയതായിരുന്നു. പിന്നെ ബ്ലോഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അത് നഷ്ടപ്പെട്ടു. ഇപ്പൊ രണ്ടാമത് കിട്ടുവാന്‍ ശ്രമിച്ചപ്പോളാണ് ഇങ്ങനെ കാണുന്നത്.
എന്‍റെ ബ്ലോഗ് ലിസ്റ്റ് ചെയ്തപ്പോള്‍ "പച്ച സത്യങ്ങള്‍ (വളച്ചാലും ഓടിച്ചാലും സത്യങ്ങള്‍)" എന്നു പേര്‍ നല്‍കിയിരുന്നു പക്ഷെ
'തലേക്കെട്ട് " ലഭ്യമല്ല എന്ന രീതിയില്‍ ആണ് കാണുന്നത്. ഇതു എനിക്കുതന്നെ റീ എഡിറ്റ് ചെയ്യുവാനോ റിമൂവ് ചെയ്യുവാനോ സാധിക്കുമോ ?കൂടാതെ ഒന്നിലധികം വിഭാഗങ്ങളില്‍ ലിസ്റ്റ് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത് ?
ജാലകം അഗ്രിഗേറ്റര്‍ നിന്നും വിട്ജെട്റ്റ് കിട്ടുവാന്‍ get wedget നോക്കിയപ്പോള്‍ ഈ സൈറ്റ്/ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. താങ്കൾ നൽകിയ യു.ആർ.എൽ ദയവായി പരിശോധിക്കുക. എന്ന് പറയുന്നു. അപ്പോള്‍ add blog ല്‍ പോയി എന്‍റെ ബ്ലോഗ് ചേര്‍ത്തപ്പോള്‍ ഈ സൈറ്റ് / ബ്ലോഗ് ജാലകത്തിൽ ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന മെസ്സേജ് വരുന്നു. ഞാനെന്തു ചെയ്യും wedget കിട്ടുവാനും അഗ്രിഗേറ്ററില്‍ എന്‍റെ പോസ്റ്റുകള്‍ വരാനും. പ്ലീസ് ഹെല്‍പ് മി
മുമ്പ് ഇതില്‍ നിന്നും wedget കിട്ടിയതായിരുന്നു. പിന്നെ ബ്ലോഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അത് നഷ്ടപ്പെട്ടു. ഇപ്പൊ രണ്ടാമത് കിട്ടുവാന്‍ ശ്രമിച്ചപ്പോളാണ് ഇങ്ങനെ കാണുന്നത്.
ഏതാനും മാസങ്ങളായി പോസ്റ്റുകള്‍ ജാലകത്തില്‍ അപ്ഡേറ്റാകുന്നില്ല. എന്ത് ചെയ്യണം.
http://yukthivadikalumislamum.blogspot.in/
ഗഡ്ഗെറ്റിനായി ക്ലിക്ക് ചെയ്താല്‍ ഇപ്രകാരം ഒരു മെസേജ് ലഭിക്കുന്നു.
ഈ സൈറ്റ്/ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. താങ്കൾ നൽകിയ യു.ആർ.എൽ ദയവായി പരിശോധിക്കുക.
----------------
എന്തുകൊണ്ടാണ് ആവശ്യമായ ടെക്നിക്കല്‍ സഹായം ജാലകം ചെയ്തുകൊടുക്കാത്തത്. എല്ലാവരുടെയും ചോദ്യങ്ങള്‍ കാണുന്നു. ഉത്തരം നല്‍കാന്‍ ശ്രമിച്ചാതായോ പരിഹാരം ലഭിച്ചതായോ കാണുന്നില്ല. ജാലകത്തിന്റെ ഈ നിലപാടില്‍ ശക്തിയായി പ്രതിഷേധിക്കുകയും ബാഡ്ജ് എടുത്തുമാറ്റുകയും ചെയ്യുന്നു.
സ്നേഹത്തോടെ,
സൈബര്‍ ജാലകം മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
പുതിയ ബ്ലോഗുകള്‍ ബ്ലോഗ് ലിസ്റ്റില്‍ ചേര്‍ക്കാന്‍ എന്ത് ചെയ്യണം?
സുഖമല്ലേ.
സവിനയം,
ചെമ്മാണിയോട് ഹരിദാസന്‍,
നന്മ മലയാളം ബ്ലോഗ്.
http://www.keralaphoto.in/ എന്റെ ഇ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല, എന്തെങ്കിലും വഴി ഉണ്ടോ?
ഈ ബ്ലോഗുകളീൽ ഒന്നു പോലും ഇവിടെ രജിസ്റ്റർ ചെയാൻ പറ്റുന്നിലല്ലോ. ഇപ്പോൾ എന്താ ചെയ്ക?
http://nadabrahmam.blogspot.in
http://mayaamayooram.blogspot.in
http://mayasajith.blogspot.in
ഏതെങ്കിലും ഒന്ന് ശരിയാക്കിത്തരൂ!
ഈ ബ്ലോഗുകളീൽ ഒന്നുപോലും ഇവിടെ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. ഒന്ന് സഹായിക്കുക
http://nadabrahmam.blogspot.in
http://mayaamayooram.blogspot.in
http://mayasajith.blogspot.in
ഇതിൽ ആദ്യത്തേതാണ് പ്രധാനം. രണ്ടാമത്തേതായാലും കുഴപ്പമില്ല.
ബ്ലോഗ് ചേർക്കാൻ ശ്രമിച്ചിട്ട് ആ വെബ് ഫീഡ് ലോകേറ്റ് ചെയ്യാൻ ആവുന്നില്ലെന്നു എറർ മെസ്സേജ് ആണ് വരുന്നത് ?
great work
Onnum Nadakkunnilla.. jalakam maricho?? :O
http://londondreamsz.blogspot.co.uk/
please add my new blog to the blog roll.
എന്റെ പുതിയ ബ്ലോഗ് ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല.
http://londondreamsz.blogspot.co.uk/
ഞാന്‍ ഇവിടെ ആദ്യമാണ് ഈ അടുത്ത് ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട് അത് ജാലകത്തില്‍ ആഡ് ചെയ്യാന്‍ എന്ത് ചെയ്യണം
http://kozhikkodens.blogspot.com/ഇതാണെന്റെ ബ്ലോഗ് ID

dEAR,
Please correct my display name in your aggregater as 'NILAAVELICHAM' istead of NLAAVELICHAM.
pLEASE ADD " i " after 'N'
Luqman vilathur
http://nilaavelicham.blogspot.com/
how to register in jalakam
i cant do even if i tried to register but they cannot find pls help
I am not able to open jalakam. A message " Access denied for user 'cyberjal_blogusr'@'localhost' (using password: YES)"is appearing instead. How to solve this problem.Please help.
Post a Comment